SPECIAL REPORTഇറാന്റെ വ്യോമപ്രതിരോധ ശേഷി തകര്‍ത്തെന്ന് വീരവാദം മുഴക്കിയ ട്രംപിന് ഏറ്റ കനത്ത പ്രഹരം; പൈലറ്റ് ജീവനോടെ ഇറാന്റെ കസ്റ്റഡിയിലായാല്‍ അത് വലിയ തിരിച്ചടിയാകും; പൈലറ്റിനെ കണ്ടെത്താന്‍ കഴിയാത്തത് അമേരിക്കയ്ക്ക് വെറുമൊരു കേവലം ഒരു സൈനിക പ്രതിസന്ധി മാത്രമല്ല, വലിയൊരു നയതന്ത്ര-രാഷ്ട്രീയ വെല്ലുവിളി; ഇറാന് മലനിരകളില്‍ ജീവന്മരണ പോരാട്ടംസ്വന്തം ലേഖകൻ5 April 2026 6:49 AM IST
FOREIGN AFFAIRSട്രംപിന്റെ ഭീഷണിയെ 'അസന്തുലിതവും വിഡ്ഢിത്തവും' എന്ന് വിശേഷിപ്പിച്ച് ഇറാന്; അമേരിക്ക സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ തുനിഞ്ഞാല്‍ മേഖല മുഴുവന്‍ ശത്രുക്കള്‍ക്ക് 'നരകമായി' മാറും; ട്രംപിന്റെ അതേ ഭാഷയില്‍ 'നരകത്തിന്റെ വാതിലുകള്‍' അമേരിക്കയ്ക്കായി തുറക്കപ്പെടുമെന്ന് ഇറാനിയന്‍ സൈനിക നേതൃത്വം; ഹോര്‍മുസ് മുനമ്പില്‍ 'അഗ്നിപരീക്ഷ'; ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാന്; പശ്ചിമേഷ്യയില്‍ എന്തും സംഭവിക്കാം?സ്വന്തം ലേഖകൻ5 April 2026 6:35 AM IST
INDIAജോലിയില്‍ നിന്നും ഭാര്യയെ പിരിച്ചുവിട്ടു; സലൂണില്‍ കയറി തൊഴിലുടമയെ ക്രൂരമായി മര്‍ദിച്ച് ഭര്ത്താവ്സ്വന്തം ലേഖകൻ5 April 2026 6:12 AM IST
WORLDബ്രസീലില്‍ ചെറുവിമാനം റസ്റ്ററന്റിലേക്ക് തകര്‍ന്ന് വീണ് തീപിടിച്ചു; നാലു പേര് കൊല്ലപ്പെട്ടു: അപകടം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച്സ്വന്തം ലേഖകൻ5 April 2026 5:58 AM IST
KERALAMകോഴിക്കോട് പടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍ പൊട്ടിത്തെറി; രണ്ടു പേര് മരിച്ചുസ്വന്തം ലേഖകൻ5 April 2026 5:41 AM IST
KERALAMകടം വാങ്ങിയ പണം തിരികെ നല്‍കാനെന്ന പേരില്‍ വിളിച്ചുവരുത്തി; കെട്ടിയിട്ട് മര്‍ദ്ദിച്ച് പണവും സ്വര്‍ണവും കവര്‍ന്നു; മൂന്ന് പേര് പിടിയില്‍സ്വന്തം ലേഖകൻ4 April 2026 10:58 PM IST
KERALAMആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ കൈക്കൂലി; എഐഇ ഉള്‍പ്പെടെ നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്സ്വന്തം ലേഖകൻ4 April 2026 10:46 PM IST
KERALAMനിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം; അമിത് ഷാ ബേപ്പൂരും ഹരിപ്പാടും റോഡ് ഷോയില്‍ പങ്കെടുക്കുംസ്വന്തം ലേഖകൻ4 April 2026 10:33 PM IST
INDIAറെയില്‍വേ പാളത്തില്‍ തലവെച്ച് കിടന്ന് തെരഞ്ഞെടുപ്പ് പ്രചാരണം; കരുണാനിധിയെ അനുകരിച്ച നടന് മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് ആര്പിഎഫ്സ്വന്തം ലേഖകൻ4 April 2026 10:15 PM IST
CRICKETമിന്നുന്ന തുടക്കമിട്ട് വൈഭവ് സൂര്യവംശി; അര്‍ധ സെഞ്ചുറിയുമായി ധ്രുവ് ജുറേലും ജയ്സ്വാളും; 211 റണ്‍സ് വിജയലക്ഷ്യം കുറിച്ച് രാജസ്ഥാന്; ഗുജറാത്തിന് ഭേദപ്പെട്ട തുടക്കംസ്വന്തം ലേഖകൻ4 April 2026 10:01 PM IST
KERALAMഅവധിയാഘോഷിക്കാന്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം വര്‍ക്കലയില്‍ എത്തി; കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട് ഒഡിഷ സ്വദേശി മുങ്ങിമരിച്ചുസ്വന്തം ലേഖകൻ4 April 2026 9:41 PM IST
CRICKET'ക്യാപ്റ്റന്‍ ഗെയ്ക്ക്വാദിനെക്കുറിച്ച് എന്താണ് പറയുന്നത്? അദ്ദേഹം സഞ്ജുവിന്റെ സാന്നിധ്യത്തെ ഭയക്കുന്നുണ്ടോ എന്ന് മൈക്കിള്‍ വോണ്‍; സഞ്ജുവിനെപ്പോലെ പരിചയസമ്പന്നനായ ഒരു മുന്‍ നായകന് ടീമിലുള്ളത് വെല്ലുവിളിയെന്ന് സൈമണ്‍ ഡൂള്‍; ചെന്നൈയുടെ രണ്ടാം തോല്‍വിക്കിടെ ക്യാപ്റ്റന്‍സി ചര്‍ച്ചയാക്കി മുന്‍ താരങ്ങള്സ്വന്തം ലേഖകൻ4 April 2026 9:34 PM IST