അടുത്തിരുന്ന യാത്രക്കാരന്‍ ബാഗ് മറച്ചുവച്ച് പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിടിച്ചു; അക്രമിയുടെ കരണത്തടിച്ച് പെണ്‍കുട്ടി; പ്രതികരിക്കാതെ സഹയാത്രികര്‍; ബസിലെ ലൈംഗികാതിക്രമത്തില്‍ പരാതി നല്‍കാതെ കെഎസ്ആര്‍ടിസി അധികൃതര്‍
യോഗി ആദിത്യനാഥ് കുരങ്ങന്മാർക്കൊപ്പം ഇരുന്നാൽ ആർക്കും തിരിച്ചറിയാൻ കഴിയില്ല; ആളുകളുടെ ശ്രദ്ധ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്; കുരങ്ങുവിളി വിവാദത്തിൽ പ്രതികരിച്ച് അഖിലേഷ് യാദവ്
മതപരിവര്‍ത്തനം ആരോപിച്ചു മധ്യപ്രദേശിലെ മലയാളി വൈദികന്റെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധവുമായി സിഎസ്ഐ സഭ;  മതപരിവര്‍ത്തന ആരോപണം വ്യാജം; എഫ്ഐആറില്‍ വൈദികന്റെ പേര് പോലും ഇല്ല, നിയമ പോരാട്ടം തുടരുമെന്നമെന്നും സഭാ വൃത്തങ്ങള്‍
കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ ഇഷ്ടം; ഇടയ്ക്ക് ബന്ധത്തിൽ വിള്ളൽ വീണതോടെ പ്രണയം പകയായി മാറി; കലി കയറി തിരുവല്ല ജംഗ്ഷനിലിട്ട് തീകൊളുത്തി അരുംകൊല; ഒടുവിൽ നാടിനെ നടുക്കിയ ആ സംഭവത്തിൽ നീതി; പ്രതി അജിന്‍ റെജി മാത്യുവിന് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ച് കോടതി
വീടിന് മുൻപിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ നടന്ന അപകടം; പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; വീട്ടമ്മ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി; ദാരുണ സംഭവം പാലക്കാട്