ഏഷ്യാകപ്പില്‍ ഓപ്പണറാകുമോ അതോ മിഡില്‍ ഓര്‍ഡറില്‍ കളിക്കുമോ എന്ന് ആരാധകര്‍;  മറുപടി നല്‍കാതെ സഞ്ജു; മലയാളി താരത്തിനായി ദുബായിലും ആരാധകക്കൂട്ടം; കാഴ്ചക്കാരനായി ഗില്‍; പ്രോത്സാഹിപ്പിച്ച് ക്യാപ്റ്റന്‍ സൂര്യ
ഗൂഗിള്‍ മാപ്പിട്ട് പൂതനക്കര ശിവക്ഷേത്രത്തിലേക്ക് യാത്ര;  കാര്‍ എത്തിയത് പൈനാപ്പിള്‍ തോട്ടത്തിന്റെ നടുക്ക്; വിജനമായ സ്ഥലത്ത് വാഹനം ചെളിയില്‍ കുടുങ്ങിയതോടെ ആശങ്ക; തിരുവോണ ദിനത്തില്‍ രക്ഷകരായി പഴയന്നൂര്‍ പോലീസും നാട്ടുകാരും
ഒരു ദിവസമെങ്കിലും അകത്താക്കുമെന്ന് തങ്കച്ചനെ ചിലര്‍ വെല്ലുവിളിച്ചിരുന്നു;  ഉറങ്ങിക്കിടന്ന തങ്കച്ചനെ വിളിച്ചുണര്‍ത്തിയാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്; കൃത്യമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നുവെന്ന് ഭാര്യ സിനി;  കേസിന് പിന്നില്‍ കോണ്‍ഗ്രസിലെ വിഭാഗീയത; പുല്‍പ്പള്ളിയില്‍ വീട്ടില്‍ നിന്ന് മദ്യവും തോട്ടയും പിടികൂടിയ കേസില്‍ പൊലീസിനെതിരെ കുടുംബം
ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ... ബസില്‍ കയറ്റാമോ... എന്ന് അട്ടപ്പാടിയിലെ കുഞ്ഞുങ്ങള്‍; അവര്‍ കൊച്ചി മഹാനഗരത്തിലെത്തി;  മെട്രോയില്‍ കയറി, വിമാനം പറക്കുന്നത് കണ്ടു, വിമാനത്തെ തൊട്ടു;  സ്വപ്നം കാണാതിരുന്ന ആ നിമിഷങ്ങള്‍ കണ്‍നിറയെ കണ്ടപ്പോള്‍ അവര്‍ ഒറ്റസ്വരത്തില്‍ വിളിച്ചത് ഒരേയൊരു പേര്... മമ്മൂക്കാ...;  മഹാനടന്റെ പിറന്നാള്‍ അതിഥികളായി കുരുന്നുകള്‍