കുടുംബ ചടങ്ങില്‍ അജിത് പവാറിനൊപ്പമുള്ള ചിത്രം; എന്‍.സി.പിയില്‍ ലയന നീക്കമെന്ന വാര്‍ത്തകള്‍ തള്ളി ശരദ് പവാര്‍; ബി.ജെ.പിയെ പിന്തുണക്കുന്നവരുമായി കൂട്ടില്ലെന്ന് പ്രതികരണം
മുസ്ലിം ലീഗ് ഈ നാട്ടില്‍ മുസ്ലിം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാനും ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി; വിവാദ പ്രസ്താവന തുടര്‍ന്ന് എസ് എന്‍ ഡി പി നേതാവ്
കോഴിക്കോട്ട് വയോധികരായ സഹോദരിമാര്‍ വാടകവീട്ടില്‍ മരിച്ചനിലയില്‍;  മരണ വിവരം ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ച ഇളയ സഹോദരനെ കാണാനില്ല;  ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍
ബന്ധുക്കളായ രണ്ട് യുവതികളെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി;  മകളെ ആര്‍ക്കെങ്കിലും വിറ്റോയെന്ന് സംശയിക്കുന്നതായും പിതാവ്; അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തി പൊലീസ്; തിരിച്ചെത്തിയത് ഒരാള്‍ വരന്റെ വേഷത്തിലും മറ്റേയാള്‍ വധുവിന്റെ വേഷത്തിലും
തൃണമൂല്‍ വിദ്യാര്‍ഥി സംഘടനയുടെ സ്ഥാപക ദിനത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശം; ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലില്‍ നിരസിച്ച് സര്‍വകലാശാല
പൊലീസ് യൂണിഫോമിന്റെ അളവെടുക്കാന്‍ പോയ കോസ്റ്റ്യൂമര്‍ അലന്‍സിയര്‍ ഒരുപാട് മെലിഞ്ഞു എന്ന് സംവിധായകനെ അറിയിച്ചു; അലന്‍സിയര്‍ മെലിഞ്ഞത് എങ്ങനെ? അത് വേറെ ഒരു കേസ്!