അനൗണ്‍സ്‌മെന്റ് ശബദം സിപിഎം നേതാവിന്റേത്; വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ അടക്കം നല്‍കി മൈക്ക് പെര്‍മിഷന്‍ എടുത്തു; റെക്കോര്‍ഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയില്‍; നമ്മുടെ ഖൗമിലെ (സമുദായം) കുട്ടിയെ വിജയിപ്പിക്കണം എന്ന് മുസ്ലിം ലീഗുകാര്‍ വീടുകള്‍ കയറി പറയുന്നതായി ആരോപണം; പേരാമ്പ്രയില്‍ സിപിഎം വെട്ടില്‍; ആവളയിലെ മുണ്ടക്കണ്ടി സലീല്‍ യുഡിഎഫിലെ പേരാമ്പ്ര താരം
കിരണിന്റെ അമ്മയും പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷിക്കുന്നത് പ്രധാനമായും കിരണിന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനം; സിസിടിവി ദൃശ്യങ്ങളില്‍ കിരണ്‍ മര്‍ദിക്കുന്നത് വ്യക്തമാണെങ്കില്‍ സസ്‌പെന്‍ഷന്‍ ഉറപ്പ്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകരത്തോടെ നടപടി വരും; പോലീസ് ആസ്ഥാനത്തെ കൂട്ടത്തല്ല്: കിരണിനെതിരെ കടുത്ത നടപടി വരും; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകം
ഐപിഎല്‍ കളിക്കാന്‍ വിട്ടയച്ചില്ല; ശ്രീലങ്കന്‍ ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച് നുവാന്‍ തുഷാര; കരിയര്‍ നശിപ്പിക്കുന്നുവെന്ന് പരാതി; കരാര്‍ പുതുക്കാനില്ലെന്നും വിരമിക്കുമെന്നും ഭീഷണി; ലങ്കന്‍ ക്രിക്കറ്റില്‍ വന്‍ പൊട്ടിത്തെറി
അച്ഛാ, ഇത് ശരിയല്ല! പിതാവ് യോഗ്രാജ് സിംഗിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് ധോണിയോടും കപിലിനോടും മാപ്പ് ചോദിച്ച് യുവരാജ് സിങ്;  ഇതിഹാസങ്ങളെ അധിക്ഷേപിച്ച പിതാവിനെ തള്ളിപ്പറഞ്ഞ് മകന്‍; ക്രിക്കറ്റ് ലോകത്തിന്റെ മനസ് നിറച്ച് വികാരനിര്‍ഭരമായ പോഡ്കാസ്റ്റ്
കാര്‍ പാര്‍ക്കിങ്ങിന്റെ പേരില്‍ തര്‍ക്കം;  പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തമ്മിലടിച്ച് പൊലീസുകാര്‍;  മര്‍ദ്ദനമേറ്റത് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ക്ക്; മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കി
താമര വിരിയും മുന്‍പേ തമിഴ്‌നാട് ബിജെപിയില്‍ പൊട്ടിത്തെറി; മത്സരിക്കുമെങ്കില്‍ കോയമ്പത്തൂരില്‍ മാത്രമെന്ന് അണ്ണാമലെ; തനിക്ക് അവകാശപ്പെട്ടതെന്ന്  വാനതി ശ്രീനിവാസന്‍;നേതാക്കളുടെ തര്‍ക്കം ഏറ്റെടുത്ത് അണികളും; സാമൂഹ്യ മാധ്യമങ്ങളില്‍ വാക്‌പോര്
ഇറാനെ ശിലായുഗത്തിലേക്ക് മടക്കി അയക്കുമെന്ന ട്രംപിന്റെ വീരവാദം; കരയുദ്ധത്തില്‍ മൗനവും;  ആ കെണി മണത്തറിഞ്ഞ് അതിവേഗ നീക്കം;  ഇറാന്‍ മണ്ണിലെത്തുന്ന ഒരൊറ്റ അമേരിക്കന്‍ സൈനികനും ജീവനോടെ മടങ്ങില്ലെന്ന വെല്ലുവിളിയും;  കരയുദ്ധത്തിന് ഒരുങ്ങാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി സൈനിക മേധാവി;  ഹോര്‍മുസ് കടലിടുക്ക് സ്തംഭിച്ചതിന്റെ കാരണം ഇസ്രയേലും യുഎസുമെന്ന് ചൈന