പെണ്‍സുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് വിദ്യാര്‍ഥിയെ സഹപാഠി മര്‍ദിച്ചു; സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്ക്
വീട്ടിലിരുന്ന് ടെലഗ്രാം വഴി ഓണ്‍ലൈന്‍ ജോലി ചെയ്ത് പണമുണ്ടാക്കാം; ചെറിയ തുകയ്ക്ക് ചെറില ലാഭം നല്‍കി വിശ്വാസം പിടിച്ചു പറ്റി; ഒടുവില്‍ ഷൊര്‍ണൂര്‍ സ്വദേശിനിയെ കബളിപ്പിച്ച് തട്ടിയെടുത്തത് പത്ത് ലക്ഷം രൂപ: മലപ്പുറം സ്വദേശിയായ 23കാരന്‍ അറസ്റ്റില്‍
റോഡരികിലെ പ്ലാസ്റ്റിക് ബാഗുകളില്‍ സ്ത്രീയുടെ വെട്ടിമാറ്റിയ തലയും ശരീര ഭാഗങ്ങളും; ഏഴു പ്ലാസ്റ്റിക് ബാഗുകളിലാക്കിയ മൃതദേഹം കണ്ടത് വഴിയാത്രക്കാര്‍: അന്വേഷണം ആരംഭിച്ച് പോലിസ്
താരാരാധനയുടെ പേരില്‍ തര്‍ക്കം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍: മുംബൈ സ്വദേശിയായ പ്രതിയെ മുംബൈയിലെത്തി പിടികൂടി കാസര്‍കോട് സൈബര്‍ പൊലീസ്
വൈഭവ് സൂര്യവംശി വരവറിയിച്ചു; ഓപ്പണിംഗ് സ്ഥാനം പോയി; ഇംപാക്ട് പ്ലെയറായി ഒതുക്കി; നായകന്‍ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ കാരണങ്ങള്‍ നിരവധി;  എല്ലാ അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ വിരാമമിട്ട് സഞ്ജു സാംസണ്‍