നവജാത ശിശുവിന്റെ ജനനസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനിടെ അമ്മയുടെ പ്രായം സംശയത്തില്‍;  ഫോര്‍ട്ട്കൊച്ചിയിലെ ആശുപത്രിയില്‍ പ്രസവിച്ച അരൂക്കുറ്റി സ്വദേശിനി 17കാരിയെന്ന് അറിഞ്ഞതോടെ പാഞ്ഞെത്തി പൊലീസ്;  ബന്ധുവായ യുവാവിനെതിരേ പോക്സോ കേസ്
കേരളത്തില്‍ താമസിച്ച് ചെന്നൈയിലേക്ക് വരുന്നതിനെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് അശ്വിന്‍;  പൊട്ടിച്ചിരിച്ച് സഞ്ജു സാംസണ്‍; മലയാളി താരത്തിനായി  സിഎസ്‌കെ വലവിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വൈറലായി കുട്ടി സ്റ്റോറീസിന്റെ വീഡിയോ;  സഞ്ജുവിനെ സിഎസ്‌കെ പൊക്കിയാല്‍ നിരാശരാവുക കെകെആര്‍ എന്ന് മുന്‍ ഇന്ത്യന്‍ താരം
വെള്ള തുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയില്‍ മൃതദേഹങ്ങള്‍;  കോഴിക്കോട് വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം; ഇരുവരെയും കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്;  കാണാതായ സഹോദരനായി തിരച്ചില്‍
അടിച്ചുഫിറ്റായി കാല്‍ നിലത്തുറയ്ക്കാതെ കാറോടിച്ചു;  പാര്‍ക്കു ചെയ്ത 15 ഓളം ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു; നാട്ടുകാരെ ആക്രമിക്കാനും ശ്രമം; പെണ്‍സുഹൃത്ത് സ്റ്റിയറിംഗ് പിടിച്ചുതിരിച്ചതെന്ന് യുവാവ്; കേസെടുത്ത് പൊലീസ്