വീടിന് പുറത്ത് ശബ്ദം; പരിശോധിക്കാൻ ഇറങ്ങിയപ്പോൾ മുഖംമൂടി ധരിച്ച യുവാവ്; പിടികൂടാൻ ശ്രമിച്ചപ്പോൾ ദേഹത്ത് പെട്രോൾ ഒഴിച്ച് രക്ഷപ്പെട്ട് കള്ളൻ; ബൈക്ക് മോഷ്ടാവെന്ന് പ്രാഥമിക നിഗമനം; ഒരു മാസത്തിനിടെ ഉണ്ടായത് ഒൻപത് മോഷണങ്ങൾ; നാട്ടുകാർ ഭീതിയിൽ
ഹയാക്കോണ്‍ 1.0: കുളവാഴകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നത് എങ്ങനെ? ഫ്യൂച്ചര്‍ കേരള മിഷന്റെ രാജ്യാന്തര കുളവാഴ കോണ്‍ഫറന്‍സ് ജനുവരി 8 മുതല്‍ കൊച്ചിയില്‍; കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും
അവസാന പന്ത് സിക്സർ പറത്തി ഇരട്ട സെഞ്ചുറി; അടിച്ചു കൂട്ടിയത് 12 ഫോറുകളും 13 സിക്സറുകളും; ഷമി നയിച്ച ബൗളിംഗ് നിരയെ നിലംപരിശാക്കി രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ച അമൻ റാവു
പോണ്ടിച്ചേരിക്ക് എതിരെ 84 പന്തില്‍ പുറത്താകാതെ 162 റണ്‍സ്;   വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വീണ്ടും മിന്നും ജയം സമ്മാനിച്ച് വിഷ്ണു വിനോദ്; ത്രിപുരയ്ക്ക് എതിരെയും സെഞ്ചുറി; ആറ് മത്സരങ്ങളില്‍ നിന്നും 387 റണ്‍സ്;  ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍; ഐപിഎല്ലില്‍ പഞ്ചാബ് നിരയില്‍ ഇടം ഉറപ്പിക്കാന്‍ മലയാളി താരം
മറ്റുള്ളവർ നോക്കുമ്പോൾ ‍രണ്ട് കെട്ടി ആടിപ്പാടി നടക്കുന്ന സ്ത്രീ; വിഷാദം കാരണം അഭിനയം നിർത്തി പോകാൻ ആലോചിച്ചു; ഉള്ളിലെ കനൽ മറ്റുള്ളവരെ കാണിക്കേണ്ടല്ലോ; തുറന്ന് പറഞ്ഞ് ആൻമരിയ
അഞ്ചാമനായി ക്രീസിലെത്തി റിങ്കുവിന്റെ വെടിക്കെട്ട് ബാറ്റിംഗ്; അർധ സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ പരിക്കേറ്റ് പുറത്ത്; ന്യൂസിലൻഡിനെതിരായ പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യക്ക് ആശങ്ക
ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ 15-കാരനെ ചാരനാക്കി ഐഎസ്‌ഐ; അതിര്‍ത്തിയിലെ കുട്ടികളെ വലയിലാക്കാന്‍ പാക് ചാരസംഘടന; ജമ്മു സ്വദേശിയായ പത്താംക്ലാസുകാരന്‍ പാക്കിസ്ഥാന് കൈമാറിയത് അതീവ രഹസ്യവിവരങ്ങള്‍; പഞ്ചാബില്‍ അതീവ ജാഗ്രത!
ഞാൻ മരിച്ചുവെന്ന വാർത്ത കണ്ട് ഭർത്താവ് വിളിച്ചു, സുഖമില്ലാതെ കിടക്കുകയായിരുന്നു; ന്യൂസ് ചാനലുകളെ പൂർണ്ണമായി വിശ്വസിക്കാൻ കഴിയാത്ത കാലം; തുറന്ന് പറഞ്ഞ് ദേവി ചന്ദന