തുടക്കം ഇടതിന് അനുകൂലം; ഇടതു നേട്ടം തുടരമോ എന്ന് അറിയാന്‍ ഒരു മണിക്കൂര്‍ കൂടി വേണം; തിരുവനന്തപുരത്തും കൊച്ചിയിലും എല്ലാം ഇടതിന് തുടക്കത്തില്‍ മുന്‍തൂക്കം; തപാല്‍ ബാലറ്റിലെ ഫലത്തില്‍ മുന്‍തൂക്കം സിപിഎം മുന്നണിയ്ക്ക്; കേരളം വോട്ടണ്ണലില്‍; പത്ത് മണിയ്ക്ക് ചിത്രം തെളിയും; ജില്ലാ പഞ്ചായത്ത് ഫലം ഉച്ചയോടെ; സെമിഫൈനല്‍ എണ്ണല്‍ തുടരുന്നു
ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടെണ്ണല്‍ രാവിലെ 8 മുതല്‍;  ആദ്യഫലങ്ങള്‍ എട്ടരയോടെ; 244 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍; പതിനൊന്നോടെ ഗ്രാമപഞ്ചായത്തുകളിലെ ചിത്രം തെളിയും; പൂര്‍ണ്ണമായ ഫലം ഉച്ചയോടെ;  ആധിപത്യം തുടരനാകുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷ; തിരിച്ചുവരവിന് യുഡിഎഫ്; കരുത്ത് കാണിക്കാന്‍ ബിജെപിയും; ആഹ്ലാദ പ്രകടനങ്ങളില്‍ മിതത്വം പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍