സന്ദീപ് വാര്യര്‍ക്ക് സീറ്റ് ഇല്ല എന്ന് പറഞ്ഞതുപോലെ പറയണ്ട; വെയിറ്റ് ആന്‍ഡ് സീ, ആരാ വരുന്നത് എന്ന് വെയിറ്റ് ചെയ്ത് കണ്ടോളൂ; അപ്പോ പാലക്കാടിന് വലിയൊരു സര്‍പ്രൈസ് ഉണ്ടാവും;  വോട്ടെടുപ്പിന് മുന്‍പ് പാലക്കാട് വീണ്ടും രാഷ്ട്രീയ അട്ടിമറിയോ?  ഷാഫി പറമ്പില്‍ സൂചിപ്പിച്ച സര്‍പ്രൈസ് എന്തെന്ന ആകാംക്ഷയില്‍ പാലക്കാട്
എസ് ഡി പി ഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ; പിന്തുണ വേണ്ടെങ്കില്‍ പരസ്യമായി പറയണം; വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിന് ഉണ്ട് എന്ന് പറഞ്ഞ് ഇടതുപക്ഷം കോളിളക്കം സൃഷ്ടിക്കുന്നു; പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും വലിയ കാപട്യമുള്ള രാഷ്ട്രീയ നേതാവെന്ന് വി ഡി സതീശന്‍
സ്വര്‍ണം കട്ടത് ആരപ്പാ... വേദിയില്‍ പാരഡി പാടി രാഹുല്‍ഗാന്ധി;  സഖാക്കളാണേ അയ്യപ്പാ എന്ന് സദസ്; പിന്നാലെ വന്‍ കൈയടി; ഈ വരികളിലൂടെ തന്നെ നിങ്ങള്‍ക്ക് കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ യാഥാര്‍ഥ്യം മനസിലാകുമെന്നും രാഹുല്‍;  ശബരിമല വിഷയത്തില്‍ മോദിയെയും പിണറായിയെയും കടന്നാക്രമിച്ച് പ്രസംഗം