കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ആലപ്പി റിപ്പിള്‍സിന് അടിതെറ്റി; കേരള ക്രിക്കറ്റ് ലീഗില്‍ 110 റൺസിന്റെ കൂറ്റൻ വിജയവുമായി ട്രിവാന്‍ഡ്രം റോയല്‍സ്; ബാറ്റിംഗിൽ തിളങ്ങി കൃഷ്ണ പ്രസാദും വിഷ്ണു രാജും;  അഭിജിത്ത് പ്രവീണ് നാല് വിക്കറ്റ്
നീ നേതാവ് കളിക്കേണ്ടെന്ന് പറഞ്ഞ് കോളറില്‍ കയറിപ്പിടിച്ചു; ആദ്യ അടിയില്‍ കര്‍ണ്ണപടം പൊട്ടി; കേള്‍വി പ്രശ്‌നമായി;  കാലിനടിയില്‍ ലാത്തികൊണ്ട് അടിച്ചു; വെള്ളം കുടിക്കാന്‍ ചോദിച്ചെങ്കിലും തന്നില്ല;  കുന്ദംകുളം പൊലീസ് സ്‌റ്റേഷനിലെ ക്രൂരത ഓര്‍ത്തെടുത്ത് വി.എസ്. സുജിത്ത്
രാവിലെ ഐസിയുവിൽ കയറിയ നഴ്സുമാർ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; വിരലുകളിലും തലയിലും കടി കൊണ്ട് ജീവനറ്റ നിലയിൽ കുഞ്ഞ് ശരീരം; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; വേദനിപ്പിച്ച് സിസിടിവി ദൃശ്യങ്ങൾ; മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ സംഭവിച്ചത്
പറവൂർ ബീവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും മോഷണം പോയത് പന്ത്രണ്ട് കുപ്പി മദ്യം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം; പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ