മേരിലാന്‍ഡില്‍ കാണാതായ ഇന്ത്യക്കാരിയുടെ മൃതദേഹം മുന്‍കാമുകന്റെ അപ്പാര്‍ട്ട്‌മെന്റില്‍; നികിതയെ കണ്ടെത്തിയത് കുത്തേറ്റ് മരിച്ച നിലയില്‍: യുവാവ് ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്
ബ്ലോക്ക് ട്രേഡിലൂടെ വലിയ ലാഭം നേടാമെന്ന് വാഗ്ദാനം; വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി പണം നിക്ഷേപിപ്പിച്ചു; ഗാന്ധിനഗറുകാരൻ അയ്യപ്പൻ സതീഷ് പിള്ളയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ; കേസെടുത്ത് പോലീസ്
അന്താരാഷ്ട്ര കായികമേളകൾ വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്; 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി
അമേരിക്കയുടേത് അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനം; ബന്ദികളെ ഉടൻ വിട്ടയക്കണമെന്ന് ചൈന; സായുധ അധിനിവേശത്തിൽ നിന്നും വെനിസ്വേലയെ സംരക്ഷിക്കുമെന്ന് റഷ്യ; പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്ന് ഇറാൻ; സൈനിക നീക്കത്തിൽ അപലപിച്ച് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും; ട്രംപിനെതിരെയുള്ള മുറവിളി മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമോ?
കെപിസിസി മഹിളാ ജനറൽ സെക്രട്ടറിയെന്ന വ്യാജേന ഉദ്യോഗാർത്ഥികളെ ബന്ധപ്പെട്ടു; മന്ത്രിമാർക്കും നേതാക്കൾക്കും ഒപ്പമുള്ള ചോയ്ത്രങ്ങൾ കാട്ടി വിശ്യാസം പിടിച്ചുപറ്റി; റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി തട്ടിയത് കോടികൾ; ഷംഷാദ് ബീഗത്തിനായി വലവിരിച്ച് ക്രൈംബ്രാഞ്ച്