സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന പാളയം വാര്‍ഡില്‍ മാത്രം 12.90 കോടി രൂപ കുടിശ്ശിക;  കോര്‍പറേഷന്‍ ജീവനക്കാരെ വിരട്ടാന്‍ പാര്‍ട്ടി ഗുണ്ടകള്‍! തിരുവനന്തപുരം കോര്‍പറേഷനിലെ അഴിമതിക്കഥകള്‍ പുറത്ത്
നായ്ക്കൾക്കിടയിൽ നിസ്സഹായനായി ഇരിക്കുന്ന കുര്യച്ചൻ; ചതിക്ക് ചതി, അതാണ് ചേട്ടത്തിയുടെ നിലപാട്;  ഈ സീൻ കൂടി വേണമായിരുന്നു; വൈറലായി എക്കോയുടെ ഫാൻ-മെയ്ഡ് ക്ലൈമാക്സ് വീഡിയോ
വിജയ് ചിത്രത്തിനൊപ്പം ക്ലാഷ് വെക്കണ്ടാ എന്ന് കരുതിയാണ് പൊങ്കലിലേക്ക് മാറ്റിയത്;  പിന്നീട് ജനനായകനും പൊങ്കല്‍ റിലീസാകുന്നുവെന്ന് കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി; ജനനായകന്‍- പരാശക്തി ക്ലാഷില്‍ പ്രതികരിച്ച് ശിവകാര്‍ത്തികേയന്‍
കോമയില്‍നിന്ന് പുറത്തുവന്ന ശേഷം അദ്ദേഹം സംസാരിച്ചു തുടങ്ങി; കുടുംബത്തിന് ഇത് ഒരു അദ്ഭുതം പോലെ തോന്നുന്നു;  മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡാമിയന്‍ മാര്‍ട്ടിന്‍ സുഖം പ്രാപിക്കുന്നുവെന്ന്  ഗില്‍ക്രിസ്റ്റ്
തീവ്രവാദി പരാമര്‍ശത്തില്‍ കുടുങ്ങിയ വെള്ളാപ്പള്ളിക്ക് പ്രതിരോധം തീര്‍ത്ത് ബിജെപി; മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ കണിച്ചുകുളങ്ങരയില്‍ ജാവദേക്കറുടെ രഹസ്യ ഓപ്പറേഷന്‍! ഉച്ചവരെ നീണ്ട കൂടിക്കാഴ്ച; പ്രതികരിക്കാതെ നേതാക്കള്‍
ഇതൊന്നും എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തില്‍ പറയൂ! കവര്‍ തുറന്നു നോക്കാന്‍ പോലും മടിച്ച കേന്ദ്രമന്ത്രി; അന്ന് കലുങ്ക് സംവാദത്തില്‍ നേരിട്ട അപമാനം ഇന്ന് ആനന്ദക്കണ്ണീരായി; പതിനൊന്നര ലക്ഷത്തിന്റെ വീട് സമ്മാനിച്ച് സിപിഎമ്മിന്റെ മറുപടി; ഇനി  അടച്ചുറപ്പുള്ള വീട്ടില്‍ വേലായുധന് ഉറങ്ങാം