മുല്ലപ്പള്ളിയെ മണ്ഡലത്തിലേക്ക് ആനയിക്കുന്ന മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്ററുകള്‍; മുല്ലപ്പള്ളി സ്ഥാനാര്‍ത്ഥിയായാല്‍ നിലംതൊടാതെ തോല്‍പ്പിക്കുമെന്നും ഭീഷണി; പോസ്റ്ററുകളില്‍ ഞെട്ടി കോണ്‍ഗ്രസ്
ജോലിക്ക് പോകും വഴി കറുത്ത കാറിലെത്തിയവരുടെ തുറിച്ചു നോട്ടം; ഒടുവിൽ വെടിയുണ്ടകൾ തുളച്ചുകയറി കോൺഗ്രസ് പ്രവർത്തകന്റെ മരണം; പകയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് പോലീസ്
തൃശൂർ റെയിൽവേ സ്റ്റേഷനെ വിറപ്പിച്ച് വൻ അഗ്നിബാധ; പാർക്കിങ് ഏരിയയിലെ ബൈക്കുകൾ കത്തി നശിച്ചു; ആകാശം ഉയരെ കറുത്ത പുക; അടുത്തുള്ള മരത്തിലേക്കും തീ പടർന്ന് പിടിച്ചു
ഷാരൂഖ് ഖാനെ രാജ്യദ്രോഹിയാക്കി;  പ്രതിഷേധം കടുത്തതോടെ മുസ്തഫിസൂറിനെ പുറത്താക്കാന്‍ ബിസിസിഐയുടെ ഇടപെടല്‍; ബംഗ്ലാദേശ് താരത്തിന് ഐപിഎല്‍ വിലക്ക്; കെകെആറിന് 9.2 കോടി തിരിച്ചുകിട്ടുമോ? ലോകകപ്പിന് ബംഗ്ലാ ടീം ഇന്ത്യയിലേക്കില്ല? നിര്‍ണായക തീരുമാനം ബിസിബി യോഗത്തില്‍
നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങി കോണ്‍ഗ്രസ്; സ്‌ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് എഐസിസി; കേരളത്തില്‍ മധുസൂദന്‍ മിസ്ത്രി ചെയര്‍മാന്‍;  തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ നീക്കം