വിജയക്കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ, തിരിച്ചുവരവിനായി പ്രോട്ടീസ്; രണ്ടാം ടി20 ഇന്ന് മുല്ലന്‍പൂരിൽ; ഫോമിലേക്കെത്താൻ ഗില്ലും, സൂര്യകുമാർ യാദവും; സഞ്ജു ഇന്നും പുറത്ത്?; സാധ്യതാ ടീം അറിയാം
ആര് തെറ്റ് ചെയ്താലും അവർ ശിക്ഷിക്കപ്പെടണം, അപ്പീലിന് പോകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; അതിജീവിതയ്ക്ക് നീതി ലഭിക്കുകയാണ് പ്രധാനമെന്നും ടൊവിനോ തോമസ്
സഞ്ജുവിന് പകരമെത്തിയിട്ട് അര്‍ധ സെഞ്ചുറി പോലുമില്ല; ഓപ്പണിങ്ങില്‍ ക്ലിക്കാകാതെ ശുഭ്മാന്‍ ഗില്‍; വൈസ് ക്യാപ്റ്റനായി തിരിച്ചുവന്നപ്പോഴെ സഞ്ജുവിന്റെ കാര്യം തീരുമാനമായെന്ന് അശ്വിന്‍
മലമ്പ്രദേശത്തുകൂടി സഞ്ചരിക്കുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; അരുണാചലിനെ നടുക്കി വൻ ദുരന്തം; വാഹനത്തിലുണ്ടായിരുന്നത് ദിവസക്കൂലിക്കാരായ തൊഴിലാളികൾ; 22 പേർ മരിച്ചതായി പ്രാഥമിക വിവരം; 13 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു; പുറംലോകമറിഞ്ഞത്‌ രക്ഷപ്പെട്ടയാൾ അറിയിച്ചതോടെ
ആരാധകരുമായി ബന്ധം സൂക്ഷിക്കാന്‍ ആഗോള ഫുട്ബാള്‍ ബ്രാന്‍ഡുകളുടെ മാതൃകയിലേക്ക് ഐ.പി.എല്‍ ടീമുകളും;  പുതിയ ബിസിനസ് സംരഭങ്ങള്‍;  കഫേകളുമായി മുംബൈ ഇന്ത്യന്‍സ് അടക്കമുള്ള ടീമുകള്‍