പറന്നുയര്‍ന്നത് ന്യൂജേഴ്സിയിലേക്ക്, മിനിറ്റുകള്‍ക്കുള്ളില്‍ എന്‍ജിനില്‍ നിന്ന് പുക; ലോസ് ഏഞ്ചല്‍സിനെ നടുക്കി ബോയിംഗ് വിമാനത്തിന്റെ എമര്‍ജന്‍സി ലാന്‍ഡിംഗ്; സ്ലൈഡുകളിലൂടെ യാത്രക്കാര്‍ ജീവനും കൊണ്ട് പുറത്തേക്ക്
ബാബുവും മാങ്കൂട്ടവും പുറത്ത്; ഐസിയ്ക്കും എല്‍ദോസിനും കാത്തിരിക്കണം; ബാക്കി എല്ലാ സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കും; ഇതിനൊപ്പം 19 മണ്ഡലങ്ങളിലെ പേരുകാരിലും ധാരണ; ഈ സീറ്റുകളില്‍ എല്ലാം വിജയം ഉറപ്പിക്കും; ആദ്യ ഘട്ട പട്ടികയിലൂടെ യുഡിഎഫ് കേവല ഭൂരിപക്ഷ മാര്‍ക്ക് കടക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്
തനിച്ച് താമസിച്ചുവരികയായിരുന്ന യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം: മരിച്ച മഹേഷ്‌കുമാര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി
ഹോര്‍മുസ് കടലിടുക്കിന് ബദലായി സൗദി അറേബ്യയും യുഎഇയും പൈപ്പ് ലൈനുകള്‍ ഉപയോഗിക്കുന്നു; പക്ഷേ ഭൂരിഭാഗം എണ്ണക്കയറ്റുമതിക്കും ജലപാതയല്ലാതെ മറ്റ് സുരക്ഷിത മാര്‍ഗങ്ങളില്ല; സംഘര്‍ഷം നീണ്ടാല്‍ എണ്ണവില സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിക്കും; ഹോര്‍മുസ് കടലിടുക്ക് അടച്ചു; എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം; ലോകം കടുത്ത പ്രതിസന്ധിയിലേക്ക്
സൗദിയിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം; ഖമേനിയുടെ വധത്തിന് പ്രതികാരമായി ചുവന്ന കൊടി ഉയര്‍ത്തിയ ഇറാന്റെ പ്രതികാരക്കനലില്‍ ഗള്‍ഫ് മേഖല; ദുബായിലും ദോഹയിലും മിസൈല്‍ വര്‍ഷം; പതറാതെ ഇറാന്‍, പകച്ച് പ്രവാസലോകം; ആകാശഗോപുരങ്ങള്‍ കത്തുന്നു, ഗള്‍ഫ് യുദ്ധമുനമ്പില്‍; ഒമാന്‍ ഒഴികെ എല്ലായിടത്തും ഭീതി
അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ട്; കാമുകനില്‍ പിറന്ന കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവാദം നല്‍കി ഹൈക്കോടതി