ചേട്ടാ...ഒന്ന് വെയിറ്റ് ചെയ്യണേ..ഇപ്പോ വരാം! പറഞ്ഞ മുഹൂർത്തത്തിൽ തന്നെ അവളുടെ കഴുത്തിൽ താലിചാർത്തി ജീവിതസഖിയാക്കി; ബന്ധുക്കൾക്കൊപ്പം ഉഷാറായി ഫോട്ടോയും എടുത്തു; ഒട്ടും താമസിക്കാതെ സദ്യയും കഴിച്ച് നേരെ വിട്ടത് അടുത്തുള്ള പോളിംഗ് ബൂത്തിലേക്ക്; പുറത്ത് പ്രിയതമയ്ക്കായി കാത്ത് നിന്ന് നവവരൻ; ഇത് കല്യാണദിനത്തിലെ അപൂർവ നിമിഷം
ശബരിമല സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ ഉന്നയിച്ച് കെസി വേണുഗോപാല്‍; സംസ്ഥാന സര്‍ക്കാര്‍ എസ് ഐടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു; കോടതി നിരീക്ഷണത്തില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് കെ സി
രണ്ടാം ട്വന്റി 20യില്‍ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ;   ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനു വിട്ടു;  കട്ടക്കില്‍ ജയിച്ച ടീമുമായി മുള്ളന്‍പൂരിലും സൂര്യകുമാര്‍;  സഞ്ജു ബഞ്ചിലിരിക്കും; ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മൂന്ന് മാറ്റങ്ങള്‍