വില കൂടിയാലും, വിറ്റില്ലെങ്കിലും വന്‍തുക നല്‍കി വാങ്ങണം; കമ്മീഷനു വേണ്ടി കൂടിയ തുക നല്‍കി വാങ്ങി സംഭരിക്കാന്‍ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം; കാലാവധി കഴിഞ്ഞ വില്‍ക്കാത്ത സാധനങ്ങള്‍ കുഴികുത്തി മൂടി കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍
സര്‍ക്കാരിന് ഇരട്ടപ്രഹരമായി എം.വി.ഡി വിനോദിന്റെ സ്ഥലം മാറ്റത്തിനും സ്റ്റേ; അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി ഡോ.ബി അശോകിന്റെ സ്ഥലംമാറ്റ ഉത്തരവിനും സ്‌റ്റേ അനുവദിച്ചതിന് പിന്നാലെ; അഴിമതി കാട്ടാത്ത പത്തനാപുരത്തെ റെയ്ഡുകള്‍ അപ്രിയമായപ്പോള്‍ നടത്തിയ പകപോക്കലിന് തിരിച്ചടി
സിഐയ്ക്കും എസ് ഐയ്ക്കും എതിരായ തെളിവുകള്‍ ഉള്ള മൊബൈല്‍; യുവതിയെ സ്വര്‍ണ്ണ മോഷണ കേസില്‍ വിളിച്ചു വരുത്തി ഫോണ്‍ പിടിച്ചു വാങ്ങി തെളിവ് ഡിലീറ്റ് ചെയ്തു; അസി കമ്മീഷണറുടെ അന്വേഷണത്തില്‍ ഫറോക്കിലെ സത്യം തെളിഞ്ഞു; വീഴ്ച സ്ഥിരീകരിച്ച് കത്തും; പേരൂര്‍ക്കടയെ തോല്‍പ്പിക്കും കോഴിക്കോടന്‍ വെര്‍ഷന്‍; ഇത് വഴി തെറ്റിയ പോലീസ്
ഒരു മാസത്തിനുള്ളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത് അഞ്ച് പേര്‍! രോഗകാരണം കൃത്യമായി കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്; നോക്കുകുത്തിയായി കോടികള്‍ മുടക്കിയ സ്ഥാപനങ്ങള്‍; ചികിത്സാ പിഴവുകളിലെ അന്വേഷണങ്ങളും നടപടികളും ഫയലില്‍ ഉറങ്ങുന്നു; ആരോഗ്യ രംഗത്തെ കേരള മോഡല്‍ തരിപ്പണമാകുന്നു
വ്യാജ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് അസഭ്യത്തിന്റെ അകമ്പടിയോടെ യുവാവിന്റെ നെഞ്ചത്ത് മുഷ്ടി ചുരുട്ടി ഇടിച്ചും തല പിടിച്ച് ഭിത്തിയിലിടിച്ചും തൊഴിച്ചും എസ്‌ഐയുടെ ക്രൂരത; കസ്റ്റഡി മര്‍ദ്ദനം പോലീസ് ഡ്യൂട്ടിയുടെ ഭാഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി വിധിച്ചത് നിലമ്പൂര്‍ കസ്റ്റഡി പീഡന കേസില്‍; ഇടി ഒഴിവാക്കാന്‍ ആകില്ലെന്ന് കരുതുന്ന പൊലീസുകാര്‍ അറിയാന്‍
ശബരിമലയില്‍ കേസിലുള്‍പ്പെട്ട് അലയുന്നത് 20,000 ത്തിലധികം വിശ്വാസികള്‍; കോടതി കയറിയിറങ്ങുന്നത് 2,543 കേസുകളില്‍ ഉള്‍പ്പെട്ട ഭക്തര്‍; അയ്യപ്പ സംഗമത്തിന് മുന്‍പ് കേസുകള്‍ തള്ളണമെന്ന ആവശ്യം ചെവിക്കൊള്ളാതെ പിണറായി സര്‍ക്കാര്‍; കേസിലുള്‍പ്പെട്ടവര്‍ പ്രതിഷേധിക്കാന്‍ പമ്പയില്‍ എത്തുമോ? നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനം
വിഡിക്കെതിരെ വീണ്ടും പടയൊരുക്കവുമായി കെഎസ്; പോലീസ് മര്‍ദ്ദനത്തില്‍ സതീശന് മൃദുസമീപനമെന്ന് ആരോപണം; മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചത് ശരിയായില്ലെന്ന് സുധാകരന്‍; ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ നീക്കം; അണികള്‍ക്കിടയിലും വ്യാപക പ്രചരണം; ബിഡി വിവാദത്തില്‍ ബല്‍റാമും; കോണ്‍ഗ്രസില്‍ വീണ്ടും കലാപ കാലമോ?
കറന്റ് വാങ്ങി മുടിഞ്ഞു; വൈദ്യൂതി ബോര്‍ഡ് വന്‍ കടക്കെണിയില്‍; 50,000 കോടിയോളം രൂപയുടെ സ്വകാര്യ മൂലധന നിക്ഷേപം സ്വീകരിക്കാനുള്ള പദ്ധതി ഉടന്‍ പ്രഖ്യാപിക്കും; ആവശ്യമുള്ളതില്‍ 80 ശതമാനം വൈദ്യുതിയും വാങ്ങുന്നത് പുറത്തു നിന്ന്; കഴിഞ്ഞ വര്‍ഷം വാങ്ങിയത് പതിനായിരം കോടിയോളം രൂപക്ക്
നൂറുരൂപ വര്‍ധന ആവശ്യപ്പെട്ട് ആശാ പ്രവര്‍ത്തകര്‍ പൊരിവെയിലില്‍ സമരം തുടങ്ങിയിട്ട് 209 ദിവസം; തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍; മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ശമ്പളത്തില്‍ 30,000 രൂപയോളം വര്‍ധിപ്പിക്കാന്‍ തീരുമാനം; ശമ്പളത്തിന്റെ 35 ശതമാനം വര്‍ധിപ്പിക്കുന്നത് ഭരണ- പ്രതിപക്ഷ യോജിപ്പോടെ; അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും
സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വെറുതെ കേസെടുക്കാനാകില്ല; നിയമപരമായ പുതുകവചം നല്‍കി സര്‍ക്കാര്‍; കേസെടുക്കുന്നതിന് മുന്‍പ് മേലുദ്യോഗസ്ഥനും മജിസ്ട്രേറ്റും അറിയണം; സീനിയര്‍ ഉദ്യോഗസ്ഥന്‍ വിയോജിച്ചാല്‍ കേസെടുക്കാനാകില്ല; തെരഞ്ഞെടുപ്പിനു മുന്‍പ് ജീവനക്കാരെ കൈയ്യിലെടുക്കാന്‍ പിണറായി സര്‍ക്കാറിന്റെ നിര്‍ണായക നീക്കം
താക്കോല്‍ സ്ഥാന പരാമര്‍ശത്തെ തള്ളിപ്പറഞ്ഞതോടെ പെരുന്നയിലെ ഗുഡ് ബുക്കില്‍ നിന്നും തെറിച്ചിട്ട് റീ എന്‍ട്രി കിട്ടിയത് 12 വര്‍ഷത്തിന് ശേഷം; ആഗോള അയ്യപ്പ സംഗമത്തില്‍ യു.ഡി.എഫിന്റെ തന്ത്രപരമായ മറുപടിക്കു പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഓപ്പറേഷന്‍; ബഹിഷ്‌കരിക്കണമെന്ന് വാദിച്ചത് വി.ഡി സതീശന്‍; പാടില്ലെന്ന് നിര്‍ബന്ധിച്ച് രമേശ് ചെന്നിത്തല; കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി എന്‍.എസ്.എസ്