ആഗോള അയ്യപ്പസംഗമത്തില്‍ എന്‍ എസ് എസിനെയും എസ്.എന്‍.ഡി.പിയെും പേടിച്ച് വ്യക്തമായ അഭിപ്രായം പറയാതെ യുഡിഎഫ്; എതിര്‍ക്കാനുറച്ച് ബിജെപി; ബദലായി വിശ്വാസ സംഗമം നടത്താന്‍ ഹിന്ദു ഐക്യവേദിക്കൊപ്പം പന്തളം കൊട്ടാരവും
ഡിജിറ്റല്‍ സര്‍വകലാശാലയില്‍ കടലാസ് കമ്പനികള്‍ രൂപീകരിച്ച് ഗവേഷണ പദ്ധതികളില്‍ കോടികളുടെ തട്ടിപ്പ്; കമ്പനിയുടെ രജിസ്‌ട്രേഷന്‍ മേല്‍വിലാസത്തില്‍ യാതൊന്നുമില്ല; ഫണ്ട് അനുവദിച്ചശേഷം കമ്പനി രൂപീകരിച്ചും തട്ടിപ്പ്; സ്പ്രിംക്ലര്‍ ഇടപാടില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ കമ്മീഷന്‍ ചെയര്‍മാനും കമ്പനി; സിബിഐ അന്വേഷണത്തിനും സി.എ.ജി ഓഡിറ്റിങിനും ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍
മൂന്നു പേരുടെ ഭൂമിക്കു മാത്രമായി പുതിയ ബിവിആര്‍; അട്ടിമറിച്ചത് ഒരു പദ്ധതിക്കു വേണ്ടി രണ്ട് ബി.വി.ആര്‍ പാടില്ലെന്ന ചട്ടം; ചട്ടം പറഞ്ഞ തഹസില്‍ദാര്‍ക്ക് സ്ഥലം മാറ്റം; വേണ്ടാത്ത ഭൂമി പോലും പൊന്നും വിലയ്ക്ക് ഏറ്റെടുത്തു; വയനാട് തുരങ്കപാതയില്‍ അടിസ്ഥാന വില അട്ടിമറി; അതൊരു അഴിമതി പാത ആകാതിരിക്കട്ടേ!
ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് കോടികള്‍ കൈമാറുന്നതിന് കണക്കില്ല; പദ്ധതി നടത്തിപ്പിന് ജീവനക്കാരുടെ തന്നെ കടലാസ് കമ്പനികള്‍; കോടികള്‍ സര്‍ക്കാര്‍ കൈമാറുന്നത് യാതൊരു മാനദണ്ഡവും പാലിക്കാതെ; ഗ്രാഫീന്‍ പദ്ധതിയില്‍ ദുരൂഹതകള്‍ ഏറെ; ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള സിസ തോമസിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാന്‍ ഗവര്‍ണര്‍
സ്വര്‍ണ്ണവില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് മുകളിലേക്ക്; ഒരു പവന്റെ വില 76,960 കടന്നതോടെ വിവാഹത്തിന് സ്വര്‍ണ്ണം വാങ്ങുന്ന അളവ് കുറഞ്ഞു; വിലക്കയറ്റം കാരണം വില്‍പ്പന കുറഞ്ഞതോടെ 30 ശതമാനം കടകള്‍ പൂട്ടി സ്വര്‍ണ്ണ വ്യാപാരികള്‍; കല്ല്യാണ സീസണ്‍ ആയതോടെ പവന്‍ തൂക്കം ഒപ്പിക്കാന്‍ പാടുപെടുന്ന വിവാഹപാര്‍ട്ടിക്കാരും വെട്ടില്‍
രണ്ട് കോടി രൂപ മുടക്കിയ ബസില്‍ മുഖ്യമന്ത്രിയും സംഘവും കേരളം മുഴുവന്‍ ചുറ്റിയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം മറക്കാനാവാത്തത്; പൊളിഞ്ഞുപോയ നവകേരള സദസിനു പിന്നാലെ വികസന സദസ് വരുന്നു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അവസ്ഥയിലും പൊടിക്കാന്‍ പോകുന്നത് അന്‍പതു കോടിയിലേറെ രൂപ; തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള സദസിന് പണപ്പിരിവും
വടക്കുംതല കൊല്ലകമുറിയില്‍ പണ്ഡകശാലയില്‍ ശിവകുമാറിനെ കാണാതായിട്ട് രണ്ടാഴ്ച കഴിഞ്ഞു; പോലീസിന് ആകെ കിട്ടിയത് ഹെല്‍മറ്റ് മാത്രം; ചവറ പോലീസ് അന്വേഷണം എങ്ങുമെത്തുന്നില്ല; ആശങ്കയില്‍ കുടുംബം
സര്‍ക്കാര്‍ ആശുപത്രികള്‍ മരുന്നു ക്ഷാമത്തിലേക്ക്; കുടിശിക നല്‍കാത്തതിനാല്‍ വിതരണം ചെയ്യില്ലെന്ന് മരുന്നു കമ്പനികള്‍; മരുന്നു സംഭരണത്തിന് വേണ്ടത് 1014.92 കോടി; ബജറ്റിലുള്ളത് 356 കോടി മാത്രം; 400 കോടി രൂപ കടമെടുത്തെങ്കിലും തികയാതെ ആരോഗ്യ വകുപ്പ്; മരുന്ന് ക്ഷാമം രൂക്ഷമാകും; ആരോഗ്യത്തിലെ കേരളാ മോഡല്‍ ജീവശ്വാസം വലിക്കുമ്പോള്‍
മൂന്ന് കോടിയുണ്ടെങ്കില്‍ ഡയമണ്ട് കാര്‍ഡ്; കോടി ഒന്നു കൊടുത്താല്‍ പ്ലാറ്റിനം; അമ്പത് ലക്ഷം കൊടുത്താല്‍ ഗോള്‍ഡ്; 25 നല്‍കിയാല്‍ സില്‍വര്‍; പത്തുണ്ടെങ്കില്‍ ബ്രോണ്‍സ്; ഒരു ലക്ഷം കൈമാറിയാല്‍ നോര്‍മല്‍! ആഗോള അയ്യപ്പ സംഗമത്തില്‍ സംഭാവന കൂമ്പാരമാകാന്‍ ഓഫര്‍ പെരുമഴ! ഓടിയെത്തി ആദ്യം കൊടുക്കുന്നവര്‍ക്ക് ആ കാര്‍ഡുകള്‍ കിട്ടും; ശബരിമലയില്‍ ഇനി ഭക്തര്‍ ഏഴു തരം; വിശ്വാസികള്‍ക്ക് നാണക്കേടാകുന്ന ഒരു ദേവസ്വം ഉത്തരവ് കഥ
ബൈക്കിന്റെ ഹാന്‍ഡില്‍ ഒരു കാറില്‍ തട്ടി ചരിഞ്ഞു വീണു; അതേ ദിശയില്‍ പോകുകയായിരുന്ന കെ.എസ് ആര്‍.ടി.സി ബസിന്റെ അടിയിലേക്ക് വീണ നിഹാല്‍; പിന്നെ നടന്നത് അത്ഭുതം; കൊല്ലം സാരഥി ജംഗ്ഷനില്‍ സാരഥിയുടെ ബ്രേക്കിടല്‍ കൈയ്യടിയാകുമ്പോള്‍
ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ യോഗതീരുമാനങ്ങള്‍ പരസ്യമാക്കാനാവില്ല! രാഷ്ട്രീയപ്രശ്നങ്ങള്‍ കാരണം ഒന്നും പുറത്തു വിടാനാവില്ലെന്ന് വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് വിചിത്ര മറുപടി; ആരോഗ്യ ഗവേഷണ സ്ഥാപനത്തില്‍ എന്താണ് രാഷ്ട്രീയ തീരുമാനങ്ങളെന്ന് ജീവനക്കാര്‍; പുതിയ ഡയറക്ടര്‍ ചുമതലയേറ്റ ശേഷമുളള പുതിയ കീഴ് വഴക്കമെന്ന് ആരോപണം
കൂട്ടിരിപ്പുകാരനില്ലെങ്കില്‍  രോഗിയെ നോക്കില്ല! കണ്ണൂരില്‍ നിന്നും ഭാര്യ എത്തിയപ്പോള്‍ കണ്ടത്  മൂത്രത്തില്‍ കുളിച്ച് മൃഗങ്ങളെപ്പോലെ കിടക്കുന്ന ഭര്‍ത്താവിനെ; ശ്രീഹരിക്ക് നഷ്ടമായത് ഒരു ഭാഗത്തെ ചലന ശേഷി; സത്യം പറഞ്ഞ ഡോ ഹാരീസിനെ കുടുക്കാന്‍ ഇറങ്ങി നാണം കെട്ടവര്‍ പുതിയ ഇരയെ തേടുന്നു; വല്ലതും ആരോഗ്യ മന്ത്രി അറിയുന്നുണ്ടോ? തിരു മെഡി കോളേജില്‍ പുതിയ വിവാദം