Videos - Page 2

ഷിരൂരിൽ മരിച്ച അർജുനെ കണ്ടെത്തുന്നതിനായി കൂടെനിന്ന എല്ലാവർക്കും നന്ദിയറിയിച്ച് കുടുംബം. ഒപ്പം നിന്ന മാധ്യമങ്ങൾക്കും സർക്കാരിനും ഈശ്വർ മാൽപെയ്ക്കുമെല്ലാം നന്ദിയറിയിച്ചു. അർജുന്റെ സഹോദരീഭർത്താവ് ജിതിനാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ഇതിനിടയിൽ ലോറിയുടമ മനാഫിനെതിരെയും കുടുംബം രം ഗത്തെത്തി. വെെകാരികതയെ ചൂഷണം ചെയ്യുകയാണ് മനാഫെന്നാണ് കുടുംബത്തിന്റെ ആരോപണം
സിദ്ദിഖിന് ഇന്ന് നിർണായകം. സിദ്ദിഖിന്‍റെ മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക