തമിഴ്‌നാട്ടില്‍ ദുരഭിമാന കൊല; ചിദംബരത്ത് അച്ഛന്‍ മകളെ കഴുത്തറുത്ത് കൊന്നു

തമിഴ്‌നാട്ടില്‍ ദുരഭിമാന കൊല

Update: 2025-06-27 18:15 GMT

ചെന്നൈ: കടലൂര്‍ ജില്ലയിലെ ചിദംബരത്ത് അച്ഛന്‍ മകളെ കഴുത്തറുത്ത് കൊന്നു. മടപ്പുറം സ്വദേശി അബിത ആണ് മരിച്ചത്.

ദളിത് യുവാവിനെ പ്രേമിച്ചതിന്റെ പേരിലാണ് അരുംകൊല. സംഭവത്തില്‍ അബിതയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.

Tags:    

Similar News