എറണാകുളത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് രണ്ട് കുട്ടികളുടെ മാതാവായ ജിജിഷ സതീഷ്
മരിച്ചത് രണ്ട് കുട്ടികളുടെ മാതാവായ ജിജിഷ സതീഷ്
By : സ്വന്തം ലേഖകൻ
Update: 2025-05-28 08:13 GMT
കൊച്ചി: എറണാകുളം കാലടി നീലീശ്വരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഭര്‍ത്താവും മക്കളുമൊത്ത് നീലേശ്വരത്ത് വാടകവീട്ടിലാണ് താമസം. ഇന്നലെ രാത്രി 12 മണിയോടെ ഇളയ മകനാണ് ജിജിഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.