വര്‍ക്കല പോലിസ് സ്റ്റേഷന് സമീപം മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സൂചന
വര്‍ക്കല പോലിസ് സ്റ്റേഷന് സമീപം മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സൂചന
By : സ്വന്തം ലേഖകൻ
Update: 2024-10-21 04:20 GMT
വര്‍ക്കല: മൈതാനം പൊലീസ് സ്റ്റേഷന് റോഡില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസ് നല്കുന്ന സൂചന. വെട്ടൂര്‍ സ്വദേശി ബിജുവാണ് മരിച്ചത്. തലയിലും കൈയിലും ക്ഷതമേറ്റ നിലയില്‍ കടയുടെ വരാന്തയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
വര്‍ക്കല, മധ്യവയസ്ക്കന്, മരിച്ച നിലയില്‍, കൊലപാതകം, murder