തിരുവനന്തപുരം മാറനല്ലൂരില്‍ ഓഡിറ്റോറിയത്തില്‍ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം; രാജേന്ദ്രന്‍ എന്തിനാണ് ഓഡിറ്റോറിയത്തില്‍ എത്തിയതെന്നത് അടക്കം പരിശോധിക്കും

Update: 2024-12-08 15:37 GMT

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരില്‍ ഓഡിറ്റോറിയത്തിന് അകത്ത് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത. മാറനല്ലൂര്‍ പൊങ്ങുമ്മൂട് സ്വദേശി രാജേന്ദ്രന്റെ മൃതദേഹമാണ് ഓഡിറ്റോറിയത്തില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ബന്ധുക്കള്‍ രാജേന്ദ്രനെ അവസാനമായി കണ്ടത്. പൊലീസും ഫോറന്‍സിക്ക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായി പരിശോധിക്കുകയാണ്. രാജേന്ദ്രന്‍ എന്തിനാണ് ഓഡിറ്റോറിയത്തില്‍ എത്തിയതെന്നത് അടക്കം പരിശോധിക്കും.

Similar News