കോതമംഗലത്ത് ബിബിഎ വിദ്യാര്‍ഥിനി കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍
By : സ്വന്തം ലേഖകൻ
Update: 2025-11-09 09:03 GMT
കോതമംഗലം: ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയെ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കുളം സ്വദേശി വന്ദനയാണ് മരിച്ചത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജ് ഹോസ്റ്റലിലെ മുറിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.