ജനല്‍ തകര്‍ത്ത് താഴേക്ക് ചാടി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി ആത്മഹത്യ ചെയ്തു
ജനല്‍ തകര്‍ത്ത് താഴേക്ക് ചാടി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി ആത്മഹത്യ ചെയ്തു
By : സ്വന്തം ലേഖകൻ
Update: 2025-01-14 04:19 GMT
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജനല്‍ തകര്‍ത്ത് താഴേക്ക് ചാടിയ രോഗി മരിച്ചു. തലശ്ശേരി സ്വദേശി അസ്കര്‍ ആണ് മരിച്ചത്. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അസ്കര്‍ 31-ാം വാര്‍ഡിലെ ജനലില്‍ കൂടി പുറത്തേക്ക് ചാടിയത്.