ട്യൂഷന് കഴിഞ്ഞ് നടന്നു വരുമ്പോള്‍ പിക്കപ്പ് ഇടിച്ച് അപകടം; നന്തിക്കര സ്കൂളിലെ വിദ്യാര്‍ത്ഥിയ്ക്ക് മരണം
By : സ്വന്തം ലേഖകൻ
Update: 2025-07-05 08:26 GMT
നെല്ലായി(തൃശൂര്‍) : പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു.പുതുക്കാട് വടക്കെ തൊറവ് മാളിയേക്കല്‍ മോഹനന്റെ മകള്‍ വൈഷ്ണ ( 18) ആണ് മരിച്ചത്. ട്യൂഷന് കഴിഞ്ഞ് നടന്നു വരുമ്പോള്‍ പിക്കപ്പ് ഇടിക്കുകയായിരുന്നു. നന്തിക്കരയില്‍ ഇന്ന് രാവിലെ ആയിരുന്നു അപകടം. നന്തിക്കര സ്കൂളിലെ വിദ്യാര്‍ഥിയാണ്.