ചലച്ചിത്ര പ്രവര്‍ത്തകരുടെ എം ടി ഓര്‍മ്മകള്‍ 'ആത്മപ്രണാമം' വായനക്കാരിലേക്ക്
ചലച്ചിത്ര പ്രവര്‍ത്തകരുടെ എം ടി ഓര്‍മ്മകള്‍ 'ആത്മപ്രണാമം' വായനക്കാരിലേക്ക്
Update: 2024-12-26 14:01 GMT
കൊച്ചി: മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ എം ടി വാസുദേവന്‍ നായരുമായുള്ള തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു. എം ടി യ്ക്ക് സ്‌നേഹാഞ്ജലികള്‍ അര്‍പ്പിക്കുന്ന 'ആത്മപ്രണാമം' എന്ന ഓര്‍മ്മകളുടെ സമാഹാരം സിനിമാ പി ആര്‍ ഒ യും മാധ്യമപ്രവര്‍ത്തകനുമായ പി ആര്‍ സുമേരന്‍ എഡിറ്റ് ചെയ്യുന്നു.
മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെയടക്കം അനുസ്മരണകുറിപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആത്മപ്രണാമം റിയല്‍ മീഡിയ ബുക്ക്‌സ് ആണ് പ്രസിദ്ധീകരിക്കുന്നത്. ഈ കൃതിയിലേക്ക് ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന എം ടി യെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ അയയ്ക്കാവുന്നതാണ്.
വിലാസം realpressreal@gmail.com, sumeranpr@gmail.com