Australia - Page 82

ഭൂമിയിടപാടിന്റെ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തത്തിൽ നിന്ന് കർദ്ദിനാളിന് ഒഴിഞ്ഞ് നിൽക്കാനാവില്ല; കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഇപ്പോൾ കുവൈറ്റ് ചാണ്ടിയുടെ നിലവാരത്തിൽ: അഡ്വ. ജയശങ്കർ
കോൺഗ്രസിന്റെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് കിട്ടിയ പ്രതിഫലമാണ് സോളാർ വിവാദം; ടി.പി കൊലയുടെ ഗൂഢാലോചനക്കേസ് നേരാംവണ്ണം അന്വേഷിക്കാതെ ഒത്തുതീർപ്പ് ഉണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമാണ് ഈ സോളാർ കേസ്; ഫേസ്‌ബുക്കിൽ കുറിച്ചതിൽ ബിജെപി നേതാവ് പരാതി നൽകിയതോടെ ബൽറാം എംഎൽഎയെ ചോദ്യംചെയ്ത് ക്രൈംബ്രാഞ്ച്
സ്ത്രീയുടെ കഴുത്തിൽ നിന്നും മാലപൊട്ടിച്ചോടുന്ന യുവാവിന്റെ ദൃശ്യങ്ങൾ വൈറലായി; ഇവനെ പിടികൂടണമെന്നും അതിനായി പോസ്റ്റ് പരമാവധി ഷെയർ ചെയ്യണമെന്നും ആവശ്യം; സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്
ഇത് കേട്ട് മടുത്തു; കേരളത്തിന് പുറത്തു നടക്കുന്ന സംഭവങ്ങളിൽ കൂടി എന്നെ കരിനിഴലിൽ നിർത്തണം; ഇത്രയും പ്രയത്‌നം ചെയ്യുന്നവർ ഭാര്യയും അമ്മയും സഹോദരിയും എവിടെ പോകുന്നുവെന്ന് കൂടി അന്വേഷിക്കണം; അല്ലെങ്കിൽ അവർ കൈവിട്ടു പോകും; ഇതൊരു ഉപദേശമായി കരുതിയാൽ മതി; നിധിന്റെ മരണത്തിൽ തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നവർക്ക് മറുപടിയുമായി ബാബുരാജ്; വിമർശകരോടുള്ള നടന്റെ പരിഹാസം ഇങ്ങനെ
ബോബി ചെമ്മണ്ണൂരായുള്ള സലിം കുമാറിന്റെ വേഷപ്പകർച്ചയെ ഏറ്റെടുത്ത് ട്രോളന്മാർ! മുറിക്കൈയൻ ഷർട്ടിട്ടുള്ള ഓട്ടവും മെസിയുടെ വേഷത്തിലെ ഫുട്‌ബോളു കളിയും ഏറ്റെടുത്ത് സൈബർ ലോകം; ട്രോളാശാന്റെ സിനിമാ ട്രോൾ കണ്ട് ശരിക്കും ഞെട്ടിയെന്ന് ആരാധകർ; ദൈവമേ കൈതൊഴാം K.കുമാറാകണം ട്രെയിലർ യുട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതായത് ചുരുങ്ങിയ സമയം കൊണ്ട്
എഫ് ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിർണ്ണയിക്കുന്നത് എന്ന് ഞങ്ങൾക്കറിയാം; ലേഖനം ഡിലീറ്റ് ചെയ്തത് അതിൽ എഴുതിയിരുന്ന അഭിപ്രായങ്ങൾ ഞങ്ങളുടെത് അല്ല എന്നതു കൊണ്ടു തന്നെ; മമ്മൂട്ടിയുടെയും ദിലീപിന്റെയും പേരെടുത്ത് പരാമർശിച്ചു കൊണ്ടുള്ള വിവാദ ലേഖനത്തിന് വിശദീകരണവുമായി ഡബ്ല്യുസിസി
ദിലീപിന്റെ സിനിമ കാണരുത്; അതെന്ത് പരിപാടി? സിനിമ ഒരുപാട് പേരുടെ അദ്വാനത്തിന്റെ ഫലം അല്ലേടോ? അപ്പോ ഇതോ? ഇതങ്ങനെ അല്ലല്ലോ പാർവതിയുടെ പടമല്ലേ; അത് നമ്മൾ എതിർക്കും; അല്ല ഇതിലൊരു പുതുമുഖ സംവിധായിക, എന്ത് പുതുമുഖ സംവിധായിക, എന്ത് തേങ്ങയായാലും നമ്മൾ എതിർക്കും; പാർവതിക്കെതിരെ സൈബർ ആക്രമണങ്ങളെ പരിഹസിച്ച് തിരക്കഥാകൃത്ത് അരുൺലാൽ രാമചന്ദ്രൻ
മന്ത്രിപദം ഏറ്റെടുത്ത ശേഷം 18 മാസം ആകെ അടച്ച ഫോൺ ബിൽ 37299 രൂപ; സെപ്റ്റംബർ മാസം മാത്രം ബില്ല് 53445 രൂപയായത് എന്തുകൊണ്ട്? വില്ലനായത് റഷ്യൻ യാത്രയിലെ റോമിങ് വിളികൾ; ഫോൺ വിളിച്ച് മന്ത്രി ഖജനാവ് ധൂർത്തടിച്ചു എന്ന പ്രചരണം അസംബന്ധം; മനോരമ വാർത്തക്ക് മറുപടിയുമായി മന്ത്രി കെ ടി ജലീൽ
എന്റെ പേര് ഖാൻ, ഞാൻ ഭീകരനല്ല; എന്നാൽ സുപ്രീം കോടതി എന്നേയും സാദിഖിനേയും അമിനേയും ഭീകരരാക്കി; വൈറലായി ഇമ്രാൻ ഖാന്റെ ട്വിറ്റർ പോസ്റ്റ്; പാക് ടെലിവിഷൻ ഹെഡ് ക്വാർട്ടേഴ്‌സിലെ ആക്രമണ കേസിൽ പാക് പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാന് മുൻകൂർ ജാമ്യം