Greetings - Page 3

തേജസ്വി യാദവ് നന്നായതുകൊണ്ട് ബിഹാറിലെ ജാതി സ്പിരിറ്റ് മാഞ്ഞുപോയോ? ജാതിയുടെ പേരിൽ, കഷായ ഗ്രീഷ്മ ചെയ്ത കൊലപാതകത്തെ വരെ ന്യായീകരിക്കുന്നവർ കേരളത്തിലും; ഒപ്പം ജാതിവാൽ വയ്ക്കുന്നവരും; വെള്ളാശേരി ജോസഫ് എഴുതുന്നു
മാറ്റിനിക്ക് തിയേറ്ററിലെത്തിയ താൻ കേട്ടത് ഫസ്റ്റ് ഷോ തുടങ്ങിയെന്ന് ; അന്നുവരെ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമായിരുന്നു മാറ്റ്‌നി സമയത്ത് ഫസ്റ്റ് ഷോ; ഇനീഷ്യൽ ക്രൗഡിൽ അത്ഭുതം സൃഷ്ടിച്ച ചിത്രം; സഫീർ അഹമ്മദ് എഴുതുന്നുമൂന്നാംമുറയുടെ, ലാൽ ഇനീഷ്യൽ പവറിന്റെ 34 വർഷങ്ങൾ
ആനി മോനെ സ്‌നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്‌നേഹിക്കാമോ: വാടക ഗർഭപാത്രത്തെ കുറിച്ച് മലയാളി കേട്ടുതുടങ്ങും മുമ്പേ ധീരമായി വിഷയം പരീക്ഷിച്ച സിനിമ; ദശരഥം: അഭിനയ വിസ്മയത്തിന്റെ 33 വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു
എസ്.ഹരീഷിന്റെ മീശക്കെതിരേ ഇത്രയും ഉറഞ്ഞുതുള്ളേണ്ട കാര്യമുണ്ടോ? മീശ എന്ന നോവലിൽ ഉള്ളതുപോലെ മലയാളത്തിൽ ഇഷ്ടം പോലെ ലൈംഗിക വർണ്ണനകൾ ഇല്ലേ? നമ്മുടെ ലൈംഗിക സദാചാരത്തിൽ ഒരു തുറന്നുപറച്ചിൽ വരേണ്ടതല്ലേ? വെള്ളാശേരി ജോസഫ് എഴുതുന്നു
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലെ എന്ന പാട്ടും പാടി പ്രേക്ഷകരുടെ മനംകവർന്നു; പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ടിലെ ആദ്യ ബ്ലോക്‌ബസ്റ്റർ ചിത്രം; താളവട്ടത്തിന്റെ,ലാൽ ഇഷ്ടത്തിന്റെ 36 വർഷങ്ങൾ- സഫീർ അഹമ്മദ് എഴുതുന്നു
സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്; സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞു എന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല; തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്; സഖാവ് കോടിയേരിയുടെ സംഭാവന ചരിത്രപരം; പിണറായി വിജയൻ കോടിയേരിയെ ഓർക്കുമ്പോൾ
പോയിന്റ് ബ്ലാങ്കിൽ അർജന്റീനിയൻ വൈസ് പ്രസിഡണ്ടിനെ വധിക്കാൻ ശ്രമം; റഷ്യൻ -യുക്രെയിൻ യുദ്ധം തുടർന്നാൽ അനിഷ്ടങ്ങൾ പലതും; കോവിഡിനേക്കാൾ ലോകത്തെ അസ്ഥിരപ്പെടുത്തുന്ന ഒന്നായി മാറുമോ യുദ്ധം? വെള്ളാശേരി ജോസഫ് എഴുതുന്നു
മലയാള സിനിമയെ സ്വപ്‌നം കാണാൻ പഠിപ്പിച്ച ജോജിയും നിശ്ചലും; അച്ഛനെ തേടിയുള്ള നന്ദിനി തമ്പുരാട്ടിയുടെ യാത്ര മലയാളി നെഞ്ചേറ്റിയിട്ട് ഇന്ന് 31 വർഷം; പൊട്ടിച്ചിരിയുടെ ബോക്‌സ് ഓഫീസ് കിലുക്കത്തിന് 31 വയസ്- സഫീർ അഹമ്മദ് എഴുതുന്നു
വന്ദന ശിവയുടെ ജൈവകൃഷിയെയും പാലുസ്‌കറിന്റെ സീറോ കോസ്റ്റ് ഫാമിങ്ങിനെയും അകറ്റി നിർത്തിയതാണ് ഇന്ത്യക്ക് രക്ഷയായത്; അല്ലെങ്കിൽ ശ്രീലങ്കയെ പോലെ സാമ്പത്തിക തകർച്ച നേരിട്ടേനെ; രാഷ്ട്രശിൽപികൾക്ക് നന്ദി പറയാം: വെള്ളാശേരി ജോസഫ് എഴുതുന്നു
മദിക്കുന്ന ചിരിയോടെ ക്രൂരൻ പ്രൊഫസർ വൈദർശൻ നാട്ടിലിറങ്ങിയിട്ടുണ്ട്;  അടുത്ത് കിട്ടിയാൽ ഒന്ന് പൊ്ട്ടിക്കണമെന്ന് തോന്നുന്നവരാണ് ഭൂരിഭാഗവും; അത്രമേൽ ആഴത്തിൽ ഓരോ പ്രേക്ഷനിലേക്കും എത്തിയിട്ടുണ്ട് വൈദർശൻ; ദിലീപ് മേനോന്റെ പകർന്നാട്ടങ്ങൾ
രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണെന്ന്? ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്; മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരം പിറന്നിട്ട് ഇന്നേയ്ക്ക് 36 വർഷങ്ങൾ; രാജാവിന്റെ മകന്റെ 36 വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു