Greetings - Page 4

മേം ഗൂർഖാ ഹും ഹെ ഹൊ ഹൈ എന്നും പറഞ്ഞ് ഭീം സിങിന്റെ മകൻ രാം സിങ് മലയാളക്കരയിലെത്തിയിട്ട് 36 വർഷം; മികവുറ്റ നർമ്മ രംഗങ്ങളും ലളിതമായ ആഖ്യാന ശൈലിയുമായി പൊട്ടിച്ചിരിയുടെ തിരമാലകൾ തീർത്ത സിനിമ; ഗാന്ധിനഗർ 2nd സ്ട്രീറ്റിന്റെ 36 വർഷങ്ങൾ- സഫീർ അഹമ്മദ് എഴുതുന്നു
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ എന്നെ ഭയപ്പെടുത്തുകയായിരുന്നു; പേടിച്ചിരുന്ന ആ മുഖം പതിയെ പതിയെ എന്റെ കൂട്ടുകാരനും വഴികാട്ടിയുമൊക്കെയായി; കെട്ടിയോളുടെ ഒരു ചോദ്യമുണ്ട്, ഇക്കാക്ക് ലാലേട്ടനെയാണൊ എന്നെയാണൊ കൂടുതൽ ഇഷ്ടം,ഒരു ചെറുപ്പുഞ്ചിരി മാത്രമേ ഞാൻ ഈ ചോദ്യത്തിന് ഉത്തരമായി നല്കാറുള്ളു; ഞാനും എന്റെ ലാലേട്ടനും സഫീർ അഹമ്മദ് എഴുതുന്നു
കടമെടുത്ത് പോകുന്നത് ശ്രീലങ്കയുടെ വഴിയേ; സിൽവർ ലൈനല്ല, കമ്മീഷൻ റെയിലാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്; കെട്ടകാലത്തും തീവെട്ടിക്കൊള്ള; സ്ത്രീസുരക്ഷ പ്രസംഗത്തിൽ മാത്രം: സർക്കാരിന്റെ ഒന്നാം വാർഷികം: വി.ഡി.സതീശൻ എഴുതിയ ലേഖനം
മരക്കാറിനെ മറന്നാലും മറക്കുമോ മാണിക്യനെയും കാർത്തുമ്പിയെയും! എവർഗ്രീൻ ആയി ഇന്നും മലയാളി മനസ്സിൽ തേന്മാവിൻ കൊമ്പത്ത്; പ്രിയൻ-ലാൽ ടീമിന്റെ ചിത്രത്തിന് 28 വയസ്: സഫീർ അഹമ്മദ് എഴുതുന്നു
നന്ദഗോപൻ എന്ന നൃത്താദ്ധ്യാപകനെ അതുല്യമാക്കിയ നൃത്തം അഭ്യസിച്ചിട്ടില്ലാത്ത മോഹൻലാൽ; ആ ആത്മസമർപ്പണത്തിന്, ധീരതയ്ക്ക് ഇന്നേയ്ക്ക് മുപ്പത് വയസ്; സംഗീത നൃത്ത പ്രണയലഹരിയിൽ കമലദളത്തിന്റെ മുപ്പത് വർഷങ്ങൾ
പ്രിയൻ-ലാൽ സിനിമകളുടെ ബോക്‌സ് ഓഫീസ് വിജയങ്ങളോട് ഒരു കൂട്ടം ആളുകൾക്ക് പതിറ്റാണ്ടുകളായി അമർഷവും അസൂയയും നിരാശയും; ഇരുവരെയും വിരോധികൾ മോശമായി ചിത്രീകരിക്കാൻ കാരണവും അതുതന്നെ: സഫീർ അഹമ്മദ് എഴുതുന്നു
ഒരിക്കൽ പോലും സവർക്കർ  ബ്രിഗേഡോ, ഗോൾവൾക്കർ റെജിമെന്റോ അദ്ദേഹത്തിന്റെ മനസ്സിൽ  ഉണ്ടായിരുന്നില്ല; നേതാജി ജീവിച്ചതും മരിച്ചതും മതേതര ഇന്ത്യക്ക് വേണ്ടി ആയിരുന്നു: സുധാ മേനോൻ എഴുതുന്നു
തമിഴ് സെൽവൻ വരികൾ പറയുമ്പോൾ ഉടനീളം ആനന്ദന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ; മോഹൻലാലിന്റെ സൂക്ഷ്മാഭിനയ പ്രതിഭ വിലയിരുത്താൻ ഇരുവറിലെ ഈ രംഗം ധാരാളം; സിനിമയുടെ 25 ാം വാർഷികത്തിൽ സഫീർ അഹമ്മദ് എഴുതുന്നു