Greetings - Page 5

ഒബാമയുടെ മുദ്രാവാക്യമാണ് നാം സ്വീകരിക്കേണ്ടത് Yes, We Can; മാറേണ്ടത് നാം മാറില്ല എന്നുള്ള ചിന്താഗതിയാണ്; സിൽവർ ലൈൻ: ദീർഘവീക്ഷണത്തിന്റെ രജതരേഖ: മുരളി തുമ്മാരുകുടി എഴുതുന്നു
മംഗല്യപ്പുഴ എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ സന്തോഷവും സങ്കടവും നിറഞ്ഞ ഒരു അവധിക്കാലം; ഒരു ക്രിസ്തുമസിന് പ്രദർശനം ആരംഭിച്ച് അടുത്ത ക്രിസ്തുമസ് വരെ തിയേറ്ററിൽ പ്രദർശിപ്പിച്ച ചരിത്രം;ബോക്‌സ് ഓഫീസ് വിസ്മയ ചിത്രത്തിന്റെ 33 വർഷങ്ങൾ ; സഫീർ അഹമ്മദ് എഴുതുന്നു
മോഹൻലാൽ സിനികളുടെ റിലീസ് ഒരു ഉത്സവമായി തുടങ്ങിയത് രാജാവിന്റെ മകൻ മുതൽ; മരക്കാർ തിയേറ്ററിൽ എത്താതെ എന്താഘോഷം എന്ന് കരുതുന്ന ലാൽ ഫാനായ സഫീർ അഹമ്മദ് എഴുതുന്നു മൂന്നാംമുറയുടെ അനുഭവത്തിൽ ലാൽ ഇനീഷ്യൽ പവറിന്റെ തിയേറ്റർ അനുഭവം
ചിരിപ്പിച്ച് ചിരിപ്പിച്ച് പ്രണയിച്ച് രസിപ്പിച്ച് ഒടുവിൽ ഇന്നും വേദന തോന്നുന്ന ആ ക്ലൈമാക്‌സും; പ്രിയദർശൻ മാജിക്കും ലാലിസവും തകർത്താടിയ ചിത്രം;  താളവട്ടത്തിന്റെ, ലാൽ ഇഷ്ടത്തിന്റെ 35 വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു
പൊട്ടിച്ചിരിയുടെ ബോക്‌സ് ഓഫീസ് കിലുക്കത്തിന് 30 വയസ്;  ജോജിയും നിശ്ചലും നന്ദിനിയും കിട്ടുണ്ണിയും ജസ്റ്റിസ് പിള്ളയും എക്കാലവും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുക തന്നെ ചെയ്യും
ഹിരോഷിമയിലെയും നാഗസാക്കിയിലെയും സമാനതകൾ ഇല്ലാത്ത ദുരന്തം കണ്ട് ഓപ്പൻ ഹൈമർ പറഞ്ഞു: എന്റെ കൈകളിൽ രക്തമുണ്ട്; ഓരോ ഓഗസ്റ്റ് ആറും ഓർമ്മിപ്പിക്കുന്നതും യുദ്ധങ്ങളുടെ നിരർത്ഥകത തന്നെയല്ലേ? സുധാ മേനോൻ എഴുതുന്നു
പ്രേക്ഷകരെ പ്രണയാതുരരാക്കിയ ക്ലാരയും മഴയും;   പത്മരാജൻ ക്ലാസിക്കിന്റെ മുപ്പത്തിയഞ്ചാം വർഷത്തിൽ സഫീർ അഹമ്മദ് എഴുതുന്നു രാധയുടെയും ജയകൃഷ്ണന്റെയും തൂവാനത്തുമ്പികൾ
മൈ ഫോൺ നമ്പർ ഈസ് 2255 എന്ന ഡയലോഗ് വീശി നടന്നകലുന്ന വിൻസന്റ് ഗോമസ്; മലയാളികളുടെ മനസിൽ മായാതെ രാജാവിന്റെ മകൻ; മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരം പിറന്നിട്ട് ഇന്നേയ്ക്ക് 35 വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു
വില്ലന് മേൽ നായകൻ വിജയം നേടുമ്പോഴും പരാജയപ്പെട്ടുപോകുന്ന നായകൻ; ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ കണ്ടിരിക്കാൻ ആവാത്ത ക്ലൈമാക്‌സ്; കിരീടത്തിന്റെ മുപ്പത്തിരണ്ട് വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു
സിനിമ കാണാൻ തിയേറ്ററിൽ കയറിയ എന്നെയും ഇക്കയെയും സമരക്കാർ കരിങ്കാലികളെ എന്നുവിളിച്ചു; ഉണ്ണികളെ ഒരു കഥ പറയാം മോഹൻലാൽ -കമൽ സിനിമ 34 വർഷം തികയുമ്പോൾ സഫീർ അഹമ്മദ് എഴുതുന്നു സിനിമയും സിനിമ കണ്ട കഥയും