Bharath - Page 113

സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു; വിയോഗം പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരിക്കവേ; വിട പറഞ്ഞത് ഇരുനൂറിലേറെ സിനിമകൾക്കു സംഗീതമൊരുക്കിയ പ്രതിഭ; അക്കാർഡിയനും കീബോർഡും മലയാള സിനിമയിൽ വിപുലമായി ഉപയോഗിച്ച സംഗീത സംവിധായകൻ
കോൺഗ്രസിന്റെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉദിച്ചുയർന്ന തീപ്പൊരി പ്രാസംഗികൻ; കുന്നത്തുനാടിൽ നിന്നും സ്ഥിരമായി ജയിച്ചു കയറിയ കരുണാകരന്റെ വിശ്വസ്തൻ; പാമോലിൻ അഴിമതി വിവാദം കരിനിഴലുണ്ടാക്കി; മുൻ മന്ത്രി ടിഎച്ച് മുസ്തഫ അന്തരിച്ചു