Bharath - Page 301

സൈബർ ലോകത്തിന്റെ പ്രാർത്ഥനകൾ ഫലിച്ചില്ല; തങ്ങൾക്കായി ജീവിതമുഴിഞ്ഞ മാലാഖയുടെ വേർപാടു താങ്ങാനാകാതെ പ്രവാസലോകവും; അർബുദത്തെ വകവയ്ക്കാതെ അന്യരുടെ വേദനകൾക്കു കാതോർത്ത സഫിയക്കു വിട
കാർട്ടൂണുകൾ നോക്കി കോടതി കേസെടുത്തിരുന്ന വ്യക്തിത്വം; മുഖം നോക്കാതെ വരകൾ കുറിച്ച തന്റേടി: വിട പറഞ്ഞ ആർ കെ ലക്ഷ്മൺ ഇന്ത്യയെ ചിരിക്കാനും ചിന്തിക്കാനും പഠിപ്പിച്ച കാർട്ടൂണിസ്റ്റ്
സ്ത്രീകൾ രണ്ടാം തരം പൗരന്മാരല്ലെന്ന് അറബ് ലോകത്തെ പഠിപ്പിച്ച ഭരണാധികാരി; മാമൂലുകളിൽനിന്നും സൗദിയെ കാക്കാൻ പടപൊരുതിയ നായകൻ; അബ്ദുള്ള രാജാവ് വിടപറഞ്ഞത് പത്തുവർഷത്തെ സദ്ഭരണത്തിനുശേഷം
എഴുതാതിരിക്കാൻ വയ്യ, ജീവിച്ചിരിക്കുകയാണെങ്കിൽ ഇനിയും എഴുതി പോകും; പേനയ്ക്ക് വിലക്കിടും മുമ്പേ രാജലക്ഷ്മി വിടവാങ്ങിയിട്ട് ഇന്ന് 50 വർഷം; അനുസ്മരിക്കാതെ സാഹിത്യ ലോകവും ഈ എഴുത്തുകാരിയെ മറന്നു
ഒന്നര ദശാബ്ദം മുമ്പു യുവതുർക്കികൾ കത്തിജ്വലിച്ചു നിന്നപ്പോൾ രാഷ്ട്രീയം മതിയാക്കി കൊൽക്കത്തയ്ക്കു വണ്ടി കയറി; നാടുകാണാൻ എത്തിയപ്പോൾ ബൈക്കിടിച്ചു മരിച്ചു; ജോർജ് കേളന്തറയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു കോൺഗ്രസ്
പ്രേംനസീർ മുതൽ മോഹൻലാൽ വരെയുള്ളവർക്കൊപ്പം മദ്യപിച്ച ബാലണ്ണൻ; എകെജിയുടെ മതിലുചാട്ടം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫർ; പട്ടണപ്രവേശത്തിലെ ചിരിരീർത്ത പക്ഷിനിരീക്ഷകൻ; ആർക്കും മറക്കാനാവാത്ത എൻ എൽ ബാലകൃഷ്ണൻ
ഫോണിൽ സംസാരിച്ചുകൊണ്ട് നിന്നപ്പോൾ വിമാനത്താവളത്തിന് പുറത്ത് കുഴഞ്ഞുവീണ് മരിച്ച പ്രവാസി വ്യവസായി സൂപ്പർഹിറ്റ് സിനിമകളുടെ നിർമ്മാതാവ്; പഞ്ചാഗ്നിയും മിന്നാംമിനുങ്ങിന്റെ നുറങ്ങുവെട്ടവും നിർമ്മിച്ച പന്തളം ഗോപിനാഥിന് ആദരാജ്ഞലി
വി ആർ കൃഷ്ണയ്യരുടെ നിര്യാണത്തിലൂടെ നഷ്ടമായത് ഉത്തമനായ മനുഷ്യസ്‌നേഹിയെയെന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്; അനുശോചനമറിയിച്ച് എ പി ജെ അബ്ദുൾ കലാമും മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതൃത്വവും
നീതിക്കു ജീവിതം കൊണ്ടു പര്യായം തീർത്ത വ്യക്തിയാണ് വി ആർ കൃഷ്ണയ്യരെന്നു പിണറായി; നഷ്ടമായത് നീതിഗോപുരമെന്നു രമേശ് ചെന്നിത്തല; മനുഷ്യപക്ഷത്തുനിന്ന മനുഷ്യസ്‌നേഹിയെന്നു വി എസ്