Cinema varthakal - Page 35

നമ്മുക്ക് നോക്കാം ആനന്ദ് ശ്രീബാലയാണോ കേരളാ പോലീസാണോ ജയിക്കുന്നതെന്ന്..; അർജുൻ അശോകന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ആനന്ദ് ശ്രീബാല നവംബർ 15ന് തീയേറ്ററുകളിൽ
റിലീസ് ചെയ്ത് രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക്; അടിത്തട്ട് ഒടിടിയിലേക്ക്; സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ ചിത്രം നവംബർ 15 ന് സ്‌ട്രീമിംഗ്‌ ആരംഭിക്കും
അവൻ യുദ്ധം പ്രഖ്യാപിക്കുകയാണ്..; ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ തീയേറ്ററുകളിലേക്ക്; ഡിസംബർ 20ന്  ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്; ആദ്യ ഓഡിയോ ട്രാക്ക് നവംബർ 22ന്
ഇതുവരെ കണ്ടതൊന്നുമല്ല ഇനി കാണാൻ പോകുന്നതാണ് ശരിക്കുള്ള അടി!; യാഷ് ചിത്രം ടോക്സിക് ൽ ആക്ഷൻ കൊറിയോഗ്രാഫറായി ജെജെ പെറി; ഒരുങ്ങുന്നത് ജോണ്‍ വിക്ക്, ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ് മോഡൽ ആക്ഷൻ?