Cinema varthakal - Page 77

അമ്പൂരിയില്‍ 39 പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലില്‍ നിന്ന് ഒരു സിനിമ; നായകന്‍ പൃഥ്വി റിലീസിംഗിനൊരുങ്ങുന്നു; വയനാടിലെ ദുരന്ത ബാധിതരായ ജനസമൂഹത്തിന് മുന്നില്‍ ആദരാഞ്ജലിയായി ചിത്രം
ഞാൻ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി; എനിക്ക് വേണ്ടി പ്രാർത്ഥിച്ചതിനും നന്ദി; നീണ്ട ആശങ്കകൾക്കൊടുവിൽ നെഞ്ചിന്റെ ഒരു ഭാഗത്ത് ഒട്ടിച്ച പ്ലാസ്റ്ററുമായി ഗായിക അമൃത സുരേഷ്; സുഖ വിവരം തിരക്കി ആരാധകർ...!
കരിയറിന്റെ തുടക്കകാലത്ത് ഞാൻ കാസ്റ്റിംഗ് കൗച്ച് നേരിട്ടുണ്ട്; അന്ന് എനിക്ക് 20 വയസ്; ഭയം കാരണം ആരോടും പറഞ്ഞില്ല; താൻ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് ടെലിവിഷൻ താരം ആശ നേഗി
ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. വിളിച്ച് വരുത്തിയുള്ള അപമാനം.. സാരമില്ല.., നടന്‍ ബിബിന്‍ ജോര്‍ജിനെ കോളജിലേക്ക് ക്ഷണിച്ചു വരുത്തി അപമാനിച്ച് ഇറക്കിവിട്ടു; വിഡിയോ
മമ്മൂട്ടി ചിത്രം പാലേരിമാണിക്യം വീണ്ടും പ്രദർശനത്തിന് എത്തുന്നു; റീ റിലീസ് ചെയ്യുന്നത് മൂന്നാം തവണയെന്ന ലോക റെക്കോർഡും തൂക്കി; തീയറ്ററിൽ വീണ്ടും മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാനൊരുങ്ങി ആരാധകർ...!