Cinema34 വർഷത്തിനുശേഷം 'മാളൂട്ടി'യുടെ റെക്കോർഡ് തകരുന്നു; ഇത് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച സർവൈവൽ മൂവി; ശ്വാസമടക്കിപ്പിടിച്ച് കാണാൻ കഴിയുന്ന ഗുഹാ രംഗങ്ങൾ; തിളങ്ങി സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും; യഥാർത്ഥ ഹീറോ സംവിധായകൻ തന്നെ; മനസ്സുനിറച്ച് മഞ്ഞുമ്മൽ ബോയ്സ്!23 Feb 2024 10:30 PM IST
Cinemaഅലറിച്ചിരിയും, കരിങ്കോഴി സേവയുമായി അമ്പരപ്പിക്കുന്ന മഹാനടൻ; കട്ടയ്ക്ക് പൊരുതി അർജുൻ അശോകും സിദ്ധാർഥ് ഭരതനും; രാഹുൽ സദാശിവന്റെ പുതിയ ചിത്രം ഒരു ഹൊറർമൂവി മാത്രമല്ല; അധികാരവും, ഉന്മാദവും കൂടിച്ചേരുന്ന സിനിമ; ഭ്രമയുഗത്തിൽ വിഭ്രമിപ്പിച്ച് മമ്മൂട്ടിയും കൂട്ടരും!അരുൺ ജയകുമാർ17 Feb 2024 11:17 PM IST
Cinemaകിടക്കലു, കേമലു, വൈബലു! പ്രണയം പൂത്തുലയുന്ന യുവത്വത്തിന്റെ ഫ്രഷ്നെസ് ഫീൽ ചെയ്യുന്ന സിനിമ; ന്യൂജൻ സൂപ്പർ സ്റ്റാറായി നസ്ലൻ; ലേഡി ന്യൂജൻ സൂപ്പർ സ്റ്റാറായി മമിതയും; വിജയം ആവർത്തിച്ച് സംവിധായകൻ ഗിരീഷ് എ ഡി; പ്രേമലുവിന് ധൈര്യമായി ടിക്കറ്റ് എടുക്കാംഅരുൺ ജയകുമാർ13 Feb 2024 4:37 PM IST
Cinema12 പുരുഷന്മാരും ഒരു സ്ത്രീയുമുള്ള നാടക ട്രൂപ്പിന്റെ ആഘോഷവേളയിൽ നടന്ന പാതിരാ പീഡനം; ആരാണ് പ്രതിയെന്ന അന്വേഷണമല്ല ഈ ചിത്രം; ഒരേ സമയം ഇമോഷണൽ ഡ്രാമയും, ക്രൈം ത്രില്ലറും, സോഷ്യൽ സറ്റയറും; മലയാളിയുടെ മസ്തിഷ്‌കത്തിൽ വെച്ച സിസിടിവി; ആടിത്തകർത്ത് ആട്ടം!അരുൺ ജയകുമാർ7 Jan 2024 6:38 PM IST