FILM REVIEW - Page 5

34 വർഷത്തിനുശേഷം മാളൂട്ടിയുടെ റെക്കോർഡ് തകരുന്നു; ഇത് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച സർവൈവൽ മൂവി; ശ്വാസമടക്കിപ്പിടിച്ച് കാണാൻ കഴിയുന്ന ഗുഹാ രംഗങ്ങൾ; തിളങ്ങി സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും; യഥാർത്ഥ ഹീറോ സംവിധായകൻ തന്നെ; മനസ്സുനിറച്ച് മഞ്ഞുമ്മൽ ബോയ്സ്!