FILM REVIEW - Page 6

വീണ്ടും മമ്മൂട്ടി മാജിക്ക്; മലയാളിയായ ജെയിംസും തമിഴനായ സുന്ദരവുമായി മഹാനടന്റെ പകർന്നാട്ടം; ലിജോയുടെ മാസ്റ്റർ മേക്കിങ്ങ്; തമിഴകം മുറിച്ചുവെച്ചപോലെ തേനി സുന്ദറിന്റെ ക്യാമറ; അതിശയിപ്പിക്കുന്ന സൗണ്ട് ട്രാക്ക്; മാജിക്കൽ റിയലിസത്തിന്റെ അനുഭൂതി തരുന്ന ചലച്ചിത്രം; നൻപകൽ നേരത്ത് മയക്കത്തിന് ധൈര്യമായി ടിക്കറ്റ് എടുക്കാം
മാറ്റ് കുറയാതെ മാളികപ്പുറം! മികച്ച കഥയും ഒന്നാന്തരം പ്രൊഡക്ഷനും; ബോറടിപ്പിക്കാത്ത രണ്ടുമണിക്കുർ ചിത്രം; കലക്കിയത് ശ്രീപദ്, ദേവനന്ദ എന്നീ കുട്ടിത്താരങ്ങൾ; സംവിധായകൻ വിഷ്ണു ശശിശങ്കറിന്റെ ക്ലാസ് പ്രകടം; ഇത് സംഘപരിവാറിനെ ന്യായീകരിക്കുന്ന പ്രൊപ്പഗാൻഡ ചിത്രമല്ല; ഹേറ്റ് കാമ്പയിനിൽ നിന്ന് ഉണ്ണി മുകന്ദനെ വെറുതെ വിടുക
തീതുപ്പുന്ന ഡ്രാഗണുകളും, തിമിംഗലങ്ങളും, അന്യഗ്രഹജീവികളമെല്ലാം ചേരുന്ന യുദ്ധങ്ങൾ; ത്രീഡിയുടെ വിഷ്വൽ ഇഫക്റ്റിൽ കടലിൽ നടക്കുന്നതുപോലുള്ള ദൃശാനുഭവം; ഒപ്പം വികാരനിർഭരമായ കുടുംബ കഥയും; മൂന്നുമണിക്കൂറിലേറെ നീണ്ട സിനിമ ഒരിക്കലും ബോറടിപ്പിക്കില്ല; വീണ്ടും ജെയിംസ് കാമറൂൺ മാജിക്ക്; അവതാറിന്റേത് അത്ഭുത ലോകം തന്നെ!
ഓൾഡ് റോൾഡ് ഗോൾഡ്! അൽഫോൻസ് പുത്രന്റെ പുതിയ ചിത്രം മുക്കുപണ്ടം; മേക്കിങ്ങിൽ പ്രേമത്തിന്റെ തനിയാവർത്തനം; ബ്ലാക്ക് ഹ്യൂമർ എന്ന പേരിൽ ഉണ്ടാക്കിയത് പഴയ എസ് എം എസ്- സർദാർജി ജോക്സ്; അരോചക വേഷത്തിൽ ലാലു അലക്സ്; നയൻതാരയുടെത് ഗസ്റ്റ് റോളിന് സമാനം; പൃഥ്വിരാജിനും ചേർച്ചക്കുറവ് പ്രകടം; മാറ്റുകുറഞ്ഞ് ഈ ഗോൾഡ്
അച്ഛനാരെന്നറിയാത്ത ധബാരി ക്യുരുവി എന്ന മിത്തിക്കൽ പക്ഷിയെപ്പോലെ അവിവാഹിതരായ ആദിവാസി അമ്മമാർ; പ്രമേയം ശക്തമാണെങ്കിലും തിരക്കഥയിലും അവതരണത്തിലും പാളി പ്രിയനന്ദനൻ ചിത്രം; ഡോക്യൂമെന്ററി സ്വഭാവവും മുഴച്ചു നിൽക്കുന്നു; ഗോവൻ ചലച്ചിത്രോത്സവത്തിൽ മലയാളത്തിന് വീണ്ടും നിരാശ
മഹേഷ് നാരായണന്റെ അറിയിപ്പ് ഒന്നാന്തരം സ്യൂഡോ ആർട്ട്; ഓർമ്മിക്കാവുന്ന ഒറ്റ സീൻ പോലും ഇല്ലാത്ത ചിത്രം; 17വർഷത്തിനുശേഷം ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത ചിത്രമെന്നത് തള്ളു മാത്രം; ഒന്നും ചെയ്യാനില്ലാതെ കുഞ്ചാക്കോ; തിളങ്ങിയത് നടി ദിവ്യപ്രഭ; ന്യൂജൻ സംവിധായകരും അടൂരിന് പഠിക്കുമ്പോൾ!
നരബലി സ്പെഷ്യൽ കുമാരി! അന്ധവിശ്വാസ നിർമ്മാർജ്ജന ചിത്രത്തിനുള്ള അവാർഡ് കൊടുക്കേണ്ട സിനിമ; തിരക്കഥയും സംവിധാനവും ചവറ്; ശരാശരിയിൽ ഒതുങ്ങി ഷൈൻ ടോം; സുരഭി ലക്ഷ്മി ഭൂലോക വെറുപ്പിക്കൽ; ഐശ്വര്യ ലക്ഷ്മി ആശ്വാസം; പൃഥിരാജിനും തീരാത്ത നാണക്കേട്; കലാനിലയം നാടകം എത്ര ഭേദം!
ഷെട്ടി ഗ്യാങ്ങ് വീണ്ടും തിളങ്ങുന്നു; മലയാളിക്ക് കണ്ടുപഠിക്കാൻ ഇത് ഒരു കന്നട സിനിമ കൂടി; കഥാകൃത്തായും സംവിധായകനും നടനായും തിളങ്ങി ഋഷഭ് ഷെട്ടിയെന്ന അത്ഭുതം; പക്ഷേ രാഷ്ട്രീയമായി രണ്ടുനൂറ്റാണ്ട് പിന്നോട്ടടിപ്പിക്കുന്ന ചിത്രം; പക്ഷേ മേക്കിങ്ങിൽ 25 വർഷം മുന്നോട്ട്; നരബലിക്കാലത്ത് കാന്താര കാണുമ്പോൾ!
മഴവിൽ മോൺസ്റ്റർ! ന്യൂ നോർമൽ പ്രമേയം കടന്നുവരുന്ന കൊമേർഷ്യൽ ഫിലിം; ആദ്യപകുതിയിലെ വെറുപ്പിക്കലിന് ശേഷം ത്രില്ലടിപ്പിച്ച് മോഹൻലാൽ; ഫീൽഗുഡ് മൂവിയിൽ നിന്ന് ത്രില്ലറിലേക്കും ട്വിസ്റ്റുകളിലേക്കും ഞൊടിയിടയിൽ മാറുന്ന കഥ; താരമായത് ഹണിറോസും, ലക്ഷ്മി മഞ്ജുവും; പ്രതീക്ഷ കാത്ത് പുലിമുരുകൻ ടീം
പ്രേക്ഷകർക്ക് ഒരു സൈക്കോ ഷോക്ക്; റൊഷാക്ക് അടിമുടി വെറൈറ്റി; ഒരു ഫിലിം ഫെസ്റ്റിവൽ സിനിമയിൽ കാണുന്നതു പോലുള്ള ഫ്രെയിമുകൾ; കോസ്ലപ്പിൽ വാർധക്യത്തിന്റെ അവശതകൾ പ്രകടമെങ്കിലും സ്റ്റെലിഷ് റോളിൽ മമ്മൂട്ടിയും; നിസാം ബഷീർ കഴിവുള്ള സംവിധായകൻ; ആകെയുള്ള കുഴപ്പം വെറൈറ്റി കൂടിപ്പോയതു കൊണ്ടുള്ള കൺഫ്യൂഷൻ!
മൂന്നാം തവണയും ആകാശ ചാട്ടം ആവേശ ചാട്ടമായി; പാരച്യൂട്ടുകൾക്ക് ഭീഷണിയായപ്പോൾ അവസാന സംഘത്തിലെ ചാട്ടം ഒഴിവാക്കി; ഉച്ചവരെ ആകാശത്തു പൂവിട്ട പാരച്യൂട്ടുകളിൽ പറന്നിറങ്ങിയത് ഒരു ഡസനിലേറെപ്പേർ; 18 ലക്ഷം രൂപ പാവങ്ങൾക്കായി കണ്ടെത്തിയത് 15 പേരുടെ അധ്വാനം