Cinemaനരബലി സ്പെഷ്യൽ കുമാരി! അന്ധവിശ്വാസ നിർമ്മാർജ്ജന ചിത്രത്തിനുള്ള അവാർഡ് കൊടുക്കേണ്ട സിനിമ; തിരക്കഥയും സംവിധാനവും ചവറ്; ശരാശരിയിൽ ഒതുങ്ങി ഷൈൻ ടോം; സുരഭി ലക്ഷ്മി ഭൂലോക വെറുപ്പിക്കൽ; ഐശ്വര്യ ലക്ഷ്മി ആശ്വാസം; പൃഥിരാജിനും തീരാത്ത നാണക്കേട്; കലാനിലയം നാടകം എത്ര ഭേദം!അരുൺ ജയകുമാർ1 Nov 2022 11:50 AM IST
Cinemaഷെട്ടി ഗ്യാങ്ങ് വീണ്ടും തിളങ്ങുന്നു; മലയാളിക്ക് കണ്ടുപഠിക്കാൻ ഇത് ഒരു കന്നട സിനിമ കൂടി; കഥാകൃത്തായും സംവിധായകനും നടനായും തിളങ്ങി ഋഷഭ് ഷെട്ടിയെന്ന അത്ഭുതം; പക്ഷേ രാഷ്ട്രീയമായി രണ്ടുനൂറ്റാണ്ട് പിന്നോട്ടടിപ്പിക്കുന്ന ചിത്രം; പക്ഷേ മേക്കിങ്ങിൽ 25 വർഷം മുന്നോട്ട്; നരബലിക്കാലത്ത് കാന്താര കാണുമ്പോൾ!അരുൺ ജയകുമാർ28 Oct 2022 3:10 PM IST
Cinemaമഴവിൽ മോൺസ്റ്റർ! ന്യൂ നോർമൽ പ്രമേയം കടന്നുവരുന്ന കൊമേർഷ്യൽ ഫിലിം; ആദ്യപകുതിയിലെ വെറുപ്പിക്കലിന് ശേഷം ത്രില്ലടിപ്പിച്ച് മോഹൻലാൽ; ഫീൽഗുഡ് മൂവിയിൽ നിന്ന് ത്രില്ലറിലേക്കും ട്വിസ്റ്റുകളിലേക്കും ഞൊടിയിടയിൽ മാറുന്ന കഥ; താരമായത് ഹണിറോസും, ലക്ഷ്മി മഞ്ജുവും; പ്രതീക്ഷ കാത്ത് പുലിമുരുകൻ ടീംഅരുൺ ജയകുമാർ21 Oct 2022 6:05 PM IST
Cinemaപ്രേക്ഷകർക്ക് ഒരു സൈക്കോ ഷോക്ക്; റൊഷാക്ക് അടിമുടി വെറൈറ്റി; ഒരു ഫിലിം ഫെസ്റ്റിവൽ സിനിമയിൽ കാണുന്നതു പോലുള്ള ഫ്രെയിമുകൾ; കോസ്ലപ്പിൽ വാർധക്യത്തിന്റെ അവശതകൾ പ്രകടമെങ്കിലും സ്റ്റെലിഷ് റോളിൽ മമ്മൂട്ടിയും; നിസാം ബഷീർ കഴിവുള്ള സംവിധായകൻ; ആകെയുള്ള കുഴപ്പം വെറൈറ്റി കൂടിപ്പോയതു കൊണ്ടുള്ള കൺഫ്യൂഷൻ!അരുൺ ജയകുമാർ8 Oct 2022 11:59 AM IST
FILM REVIEWമൂന്നാം തവണയും ആകാശ ചാട്ടം ആവേശ ചാട്ടമായി; പാരച്യൂട്ടുകൾക്ക് ഭീഷണിയായപ്പോൾ അവസാന സംഘത്തിലെ ചാട്ടം ഒഴിവാക്കി; ഉച്ചവരെ ആകാശത്തു പൂവിട്ട പാരച്യൂട്ടുകളിൽ പറന്നിറങ്ങിയത് ഒരു ഡസനിലേറെപ്പേർ; 18 ലക്ഷം രൂപ പാവങ്ങൾക്കായി കണ്ടെത്തിയത് 15 പേരുടെ അധ്വാനംമറുനാടന് ഡെസ്ക്2 Oct 2022 5:37 PM IST
Cinemaറോഡ്ഗോൾഡ് സെൽവൻ! മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ നിരാശാജനകം; ത്രില്ലടിപ്പിക്കുന്ന സീനുകൾ തീരെ കുറവ്; നാടകം പോലെ ബോറാക്കി പ്രകാശ്രാജും ജയറാമും പാർഥിപനുമെല്ലാം; മമ്മൂട്ടിയെ പോലെ പ്രായം പിടിച്ചുനിർത്തി ഐശ്വര്യാ റായ്; വിക്രം ഗസ്റ്റ് റോൾ പോലെ; ആകെ നന്നായത് ജയം രവി മാത്രം; പൊന്ന് പ്രതീക്ഷിച്ചെത്തിയവർക്ക് കിട്ടിയത് പിച്ചളഅരുൺ ജയകുമാർ30 Sept 2022 6:21 PM IST
Cinemaപപ്പടം ഏതാടാ, ബ്രാഹ്മിൺസാണോ? എന്നു ചോദിക്കുമ്പോൾ, അല്ലടാ, പുലയനാ എന്നു പറയുന്ന സഹമുറിയനായ സുഹൃത്ത്..! അറ്റൻഷൻ പ്ലീസ്, ആരും പറയാത്ത അഞ്ചാമന്റെ കഥ21 Sept 2022 5:01 PM IST
Cinemaമലയാള സിനിമയിൽ ഇത് തല്ലുകളുടെ കാലം; തല്ലുമാലക്കുശേഷം ആളെക്കുട്ടി തല്ലുകേസും; അമ്മിണിപ്പിള്ളയായി ബിജുമേനോൻ തകർത്തടിക്കുന്നു; പത്മപ്രിയയുടെത് ശക്തമായ തിരിച്ചുവരവ്; പ്രതിഭ തെളിയിച്ച് നവാഗത സംവിധായകൻ ശ്രീജിത്ത്; ഇന്ദുഗോപന്റെ കഥ തീർത്തും സിനിമാറ്റിക്ക്; മികച്ച ഗാനങ്ങളും; ഒരു തെക്കൻ തല്ലുകേസ് കൊടുത്ത കാശ് വസൂലാവുന്ന പടംഅരുൺ ജയകുമാർ15 Sept 2022 7:11 AM IST
Cinemaആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളിയുടെ കഥ വിനയൻ എന്ന ഫയർബ്രാന്റിന്റെ കണ്ണിലൂടെ ലോകം കാണണമെന്നത് കാലം കാത്തു വെച്ച കാവ്യനീതി; സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ ചരിത്ര സിനിമകളിൽ ബഹുദൂരം മുന്നിൽ; പത്തൊൻപതാം നൂറ്റാണ്ട്: തമസ്‌കരിക്കപ്പെട്ട ചരിത്രത്തിന്റെ ചലച്ചിത്രഭാഷ്യം12 Sept 2022 6:44 PM IST
Cinemaമുലക്കരം ചോദിച്ച നാടുവാഴിക്ക് മുലകൾ ഛേദിച്ച് കൊടുത്ത നങ്ങേലി; കീഴാളർ മൂക്കുത്തി അണിഞ്ഞാലും പുടവ ധരിച്ചാലും ശിക്ഷ കിട്ടുന്ന കാലം; അയിത്തവും അടിമക്കച്ചവടവും ഉണ്ടായിരുന്ന കാലത്തിന്റെ രക്ഷകനായി കസറി സിജു വിത്സൺ; പ്രിയദർശനും മോഹൻലാലും വിനയനിൽനിന്ന് പഠിക്കണം; പറയാത്ത ചരിത്ര സത്യങ്ങളിലൂടെ പത്തൊമ്പതാം നൂറ്റാണ്ട്!അരുൺ ജയകുമാർ10 Sept 2022 1:47 PM IST
Cinemaഒരു ടിപ്പിക്കൽ പ്രകൃതിപ്പടം; സത്യൻ അന്തിക്കാടിന്റെ നന്മ നിറഞ്ഞ ഗ്രാമത്തിന്റെ ന്യൂജൻ വേർഷൻ; തകർത്തത് ഷമ്മി തിലകനും ഇന്ദ്രൻസും; ജോണി ആന്റണി വേറെ ലെവലാണ്; പക്ഷേ ഭാവന സ്റ്റുഡിയോയുടെ മൂൻകാല ചിത്രങ്ങളുടെ ഒപ്പമെത്തില്ല; 'പാൽതൂ ജാൻവർ' ഒരു ഗ്രാമവും കുറച്ച് മൃഗങ്ങളും നിറയുന്ന സിനിമഅരുൺ ജയകുമാർ3 Sept 2022 11:46 AM IST
Cinemaഒരു നായരും പോറ്റിയും മോനോനും മദാമ്മക്കൊപ്പം ഒരു പാവം മരക്കാറെ ചതിച്ച കഥ; ഒപ്പം മോൺസൽ മാവുങ്കലിന്റെ റഫറൻസും; ഹിന്ദുത്വവാദി ആരോപണത്തിൽ നിന്ന് യു ടേൺ എടുത്ത് മുരളിഗോപി ഇര വാദത്തിലേക്ക്; പൃഥീരാജിനും മേലെ ഇന്ദ്രജിത്ത്; സമകാലീന അവസ്ഥ പോലെ വിടനായ വില്ലനായി വിജയ്ബാബു; തീർപ്പ് ഒരു അസാധാരണ പൊളിറ്റിക്കൽ മൂവി!അരുൺ ജയകുമാർ28 Aug 2022 2:09 PM IST