FILM REVIEW - Page 8

ജനാലകൾ കൊട്ടിയടച്ചും പലരോടും കലഹിച്ചും ഒരു വാത്മീമീകത്തിലെന്നവണ്ണം കഴിയാൻ ആഗ്രഹിക്കുന്ന അനിക്കുട്ടന്റെ ദുരിതപർവ്വത്തിന്റെ കഥ; ചർച്ചയാക്കുന്നത് നൈതിക പിതൃത്വം എന്ന ഉയർന്ന മാനുഷിക മൂല്യം; വിസ്മയിപ്പിച്ച് ഫഹദ്; മലയൻ കുഞ്ഞ്: മനോരോഗത്തിന്റെ ചികിത്സ
കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം  ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
വീണ്ടും ഫഫ മാജിക്ക്; മെയിക്ക്ങ്ങ് എന്ന് പറഞ്ഞാൽ ഇതാണ് മെയ്ക്കിങ്ങ്!  ഹോളിവുഡ് നിലവാരത്തിലെടുത്ത് ഞെട്ടിച്ച് മലയൻകുഞ്ഞ്; ഇത് വെറുമൊരു സർവൈവൽ മൂവി മാത്രമല്ല; ജാതിവാദിയായ നായകൻ; പൊളിറ്റിക്കൽ കറകട്നെസ്സുകാർ ഫഹദിനെ കൊണ്ട് മാപ്പു പറയിക്കുമോ?
ഭീതി ഇലപൊഴിയുന്ന പൂഞ്ചിറ; വിദേശ സിനിമകളോട് കിടപിടിക്കുന്ന മേക്കിങ്ങ്; പ്രേക്ഷകർ ഒരു മലമുകളിൽ പെട്ടുപോയ അവസ്ഥ; ഷാഫി കബീറിന്റെ ആദ്യ സംവിധാനം ഗംഭീരം; പാളിയത് ക്ലൈമാക്സിലെ കരുത്തില്ലായ്മ; സൗബിൻ ഷാഹിറിന്റെ ഉജ്ജലമായ തിരിച്ചുവരവ്; ഇലവീഴാപൂഞ്ചിറ ഒരു മസ്റ്റ് വാച്ച് മൂവി
റംബൂട്ടാൻ മരങ്ങൾ വലയിട്ടു മൂടരുത്; പരാഗണം നടത്തി പോയ ചിത്രശലഭങ്ങൾ അണ്ണാനെയും കിളികളെയും അങ്ങോട്ടു ക്ഷണിച്ചിട്ടുണ്ടെങ്കിലോ? മറുനാടൻ ഓഫീസിലെത്തിയ നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും പറഞ്ഞത്; ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ധനസഹായം വിതരണം ചെയ്തു
പൃഥ്വിരാജിന്റെ പൂണ്ടുവിളയാട്ടം; ലാലേട്ടനെപ്പോലെ മീശപിരിച്ച് മുണ്ടുമടക്കിക്കുത്തിഅടിപൊളി ആക്ഷൻ; ഷാജി കൈലാസിന്റെ ശക്തമായ തിരിച്ചുവരവ്; പഴയ ഫോർമാറ്റിലുള്ള മാസ് മസാലയാണെങ്കിലും ബോറടിയില്ല; കലാമേന്മ അധികമില്ലെങ്കിലും ചിത്രം കൊമേർഷ്യൽ വിജയം; കടുവ ശരിക്കും പുലിയാണ്!
കടലിൽ വീണ റോക്കറ്റ്! നമ്പി നാരായണന്റെ സംഭവ ബഹുലമായ ജീവിതകഥ കുളമാക്കി മാധവനും കൂട്ടരും; ചത്ത തിരക്കഥയും ഉറക്കംതൂങ്ങി സംഭാഷണങ്ങളുമായി ആകെ ബോറടി മയം; വിദേശികൾ മലയാളം പറയുന്ന ഡബ്ബിങ്ങും കോമഡി; റോക്കട്രി ദ നമ്പി ഇഫ് ക്ട് ഒരു ദുരന്ത സിനിമ
കരിപ്പുർ വിമാന അപകടത്തിന്റെ ദുരൂഹതകളിലൂടെ റൺവേ 34; അജയ് ദേവ്ഗണിന്റെ അതിശക്തമായ തിരിച്ചുവരവ്; തീപ്പൊരി ഡയലോഗ് ഡെലിവറിയുമായി അമിതാബച്ചനും; സംവിധായകൻ എന്ന നിലയിലും ദേവ്ഗണിന് അഭിമാനിക്കാം; ഇത് മികച്ച എയർക്രാഫ്റ്റ് സർവൈവൽ ചിത്രം
മറുനാടൻ ഷാജൻ വിചാരണ ചെയ്യപ്പെടുന്നു; പ്രേക്ഷകരുമായി തത്സമയ സംവാദ പരിപാടി ജുലായ് 2 ശനിയാഴ്‌ച്ച വിബ്ജിയോർ ഗാല ക്ലബ് ഹൗസിൽ; പങ്കെടുക്കേണ്ടത് ചോദ്യങ്ങൾ മുൻകൂട്ടി അഡ്‌മിന് പാനലിന് സമർപ്പിച്ച്
ഉലകനായകന്റെ ഉജ്ജ്വല തിരിച്ചുവരവ്; നാലുവർഷത്തിന് ശേഷമെത്തിയ കമൽഹാസൻ ചിത്രം വിക്രം മാസ് മൂവി; ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒപ്പം ചേരുമ്പോൾ തീയേറ്ററുകൾ ഇളകി മറിയുന്നു; കലാപരമായി കമലിന്റെ മുൻ ചിത്രങ്ങളുടെ നിലവാരമില്ല; ലോകേഷ് കനകരാജ് ചിത്രം മർഡർ മിസ്റ്ററി ത്രില്ലർ
രതിയും വയലൻസും ഇണചേരുന്ന ഉടൽ; നവാഗതനായ രതീഷ് രഘുനന്ദന് അഭിമാനിക്കാം; ഇന്ദ്രൻസിന്റെ അസാധ്യ പ്രകടനം; ദുർഗാകൃഷണയുടെ ഷൈനി ഫയർ; അടുത്ത കാലത്തൊന്നും ഇത്ര ശക്തമായ സ്ത്രീ കഥാപാത്രത്തെ കണ്ടിട്ടില്ല; ഫാൾട്ടുകൾ ഏറെയുണ്ടെങ്കിലും ഉടൽ ഒരു മസ്റ്റ് വാച്ച് മൂവി
പതിരാവാതെ പന്ത്രണ്ടാമാൻ; മൂഴുക്കുടിയന്റെ റോളിൽ നിങ്ങൾക്ക് കാണാം ആ പഴയ ലാലിസം; യുക്തിഭദ്രമല്ലാത്ത ചില രംഗങ്ങൾ ബാധ്യത; ആദ്യ ഒരു മണിക്കൂറിലെ ത്രിൽ പിന്നീട് കിട്ടുന്നില്ല; ജീത്തുവിന്റെ സംവിധാന മികവ് ശ്രദ്ധേയം; ട്വൽത്ത് മാൻ ഗംഭീരമല്ലെങ്കിലും ആവറേജിന് മുകളിൽ വരുന്ന സിനിമ