FILM REVIEW - Page 9

അപശബ്ദങ്ങൾ ഏറെയുള്ള എഫ്എം; മൂന്നാമൂഴത്തിൽ നിരാശപ്പെടുത്തി ജയസൂര്യ- പ്രജേഷ് സെൻ കൂട്ടുകെട്ട്; തിരക്കഥയിലെ ദൗർബല്യങ്ങൾ പ്രകടം; ഇത്തിരി കഞ്ഞി എടുക്കട്ടേ മോഡലിൽ മഞ്ജു വാര്യർ; ആശ്വാസമായത് ജോണി ആന്റണിയും കൂട്ടരും; മേരി ആവാസ് സുനോ വെറും ഫീൽഗുഡ് മൂവി മാത്രം!
പുഴുവായി മമ്മൂട്ടിയുടെ പരകായ പ്രവേശം; അഭിനയത്തിന്റെ അക്ഷയഖനിയാണെന്ന് വീണ്ടും തെളിയിച്ച് മെഗാ സ്റ്റാർ; സൈലന്റ് ത്രില്ലർ എന്ന് വിളിക്കാവുന്ന മലയാളത്തിലെ ആദ്യ ചിത്രം; നവാഗത സംവിധായിക രത്തീന കഴിവ് തെളിയിക്കുന്നു; വിനയാവുന്നത് ഓവർഡോസ് ജാതി പൊളിറ്റിക്സ്; പുഴു ഒരു ചെറിയ ജീവിയല്ല!
ഷാരിസ് മുഹമ്മദിന്റെ തിരക്കഥ തീവ്രത ചോരാത്ത ഫ്രയിമുകളാക്കി ഡിജോ ജോസ് ആന്റണിയുടെ സംവിധാന മികവ്; പൃഥ്വിരാജിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും കരുത്തുറ്റ പ്രകടനങ്ങളും; ആൾക്കൂട്ട മന:ശാസ്ത്രത്തിന്റെ രാഷ്ട്രീയം തേടുന്ന ജനഗണമന
ബിജു തോമസിന് അഞ്ച് ലക്ഷം സമ്മാനം നൽകി യാത്ര അയപ്പ്; പുതിയ ചെയർമാനായി സോജൻ സ്‌കറിയ; 10 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് കാഷ് അവാർഡും നൽകി; മറുനാടന്റെ വാർഷികാഘോഷം ഇസോല ഡി കോകോയിൽ പൊടിപൊടിച്ചത് ഇങ്ങനെ
ദ  ബ്രെയിൻ തലച്ചോറിനെ പരിഹസിക്കുന്ന ചിത്രം; അഞ്ചാമൂഴത്തിലെ സിബിഐ ദുരന്തം; പരിതാപകരമായ തിരക്കഥ; അറുപഴഞ്ചൻ മേക്കിങ്ങ്; അടിമുടി മിസ് കാസ്റ്റിങ്ങ്; മമ്മൂട്ടിയുടെ ഊർജവും പാഴായി; മികച്ചു നിന്നത് സായികുമാറും ജഗതിയും; കെ മധുവും എസ് എൻ സ്വാമിയുമെല്ലാം സിനിമയിൽ നിന്ന് വിആർഎസ് എടുക്കണം!
ഈ രാജ്യം നിന്റെയൊന്നും തന്തയുടെ വകയല്ല; മുഖത്തുനിന്ന് തീപാറുന്ന ഡയലോഗുകളുമായി പൃഥ്വീരാജ്; പ്രൊഡ്യൂസർ എന്ന നിലയിലും താരത്തിന്റെത് ഒടുക്കത്തെ നട്ടെല്ല്; കല്ലുകടിയാവുന്നത് രാജ്യത്തെ സകല പ്രശ്നങ്ങളും തിരുകി കയറ്റുന്നത്; പോരായ്മകൾ ഉണ്ടെങ്കിലും ജന ഗണ മന ഒരു മസ്റ്റ് വാച്ച് മൂവി
നടുക്കമായി തുടങ്ങി ക്ലൈമാക്സിൽ കലമുടച്ച അന്താക്ഷരി; പാട്ടുപാടി കൊല്ലുന്ന സൈക്കോയുടെ കഥയിൽ പുതുമയേറെ; പക്ഷേ പ്രധാനകഥയും ഉപകഥകളുമായി കണക്ഷൻ വ്യക്തമാവുന്നില്ല; സൈജു കുറുപ്പിന്റേത് ഗംഭീര പ്രകടനം; ജീത്തു ജോസഫ് അവതരിപ്പിച്ച ചിത്രം ആവറേജിന് മുകളിൽ
അടി, വെടി, പൊക! തുടക്കം മുതൽ ആക്ഷനുമായി യുവാക്കൾക്ക് വേണ്ടി ഒരു ഉത്സവചിത്രം; നവീൻ കുമാർ ഗൗഡ എന്ന യാഷ് പാൻ ഇന്ത്യൻ ഹീറോയാവുന്നു; കൊടും വില്ലനായി വിളയാടി സഞ്ജയ് ദത്തും; കല്ലുകടിയാവുന്നത് പെരും കത്തികളും ഒട്ടും ലോജിക്കില്ലാത്ത ചില ഫൈറ്റുകളും; കെജിഎഫ് ചാപ്റ്റർ ടു ആൾക്കൂട്ടത്തിന്റെ പടം
ബീസ്റ്റ്, ഫാൻസിന് ബെസ്റ്റ്, അല്ലാത്തവർക്ക് വേസ്റ്റ്! ടിപ്പിക്കൽ വിജയ് ചിത്രത്തിന് വിനയാവുന്നത് ലോജിക്കില്ലാത്ത പെരും കത്തികൾ; തമിഴിൽ അരങ്ങേറി ഷൈൻ ടോം ചാക്കോ; വിമർശിക്കുന്നത് ഇസ്ലാമിനെയല്ല തീവ്രവാദത്തെ; ഐസിസിനെ തൊടുമ്പോൾ കുവൈത്തിനും ഖത്തറിനും പൊള്ളുന്നത് എന്തുകൊണ്ട്?
സഞ്ജയ്-ബോബിയുടെ കഥയിലെ പുതുമയ്ക്ക് ബിഗ് സല്യൂട്ട്; പക്ഷേ രചനാ മികവ് മേക്കിങ്ങിൽ കാണുന്നില്ല; ദുൽഖർ ചിത്രം ടോട്ടാലിറ്റിയിൽ ശരാശരി മാത്രം; രണ്ടാംപകുതിയിൽ ചിലയിടത്ത് ഒഴിച്ചു നിർത്തിയാൽ ത്രില്ലടിപ്പിക്കാൻ റോഷൻ ആൻഡ്രൂസിന് കഴിയുന്നില്ല; കുറുപ്പിന്റെ എവിടെയുമെത്താതെ ഡിക്യൂ
ഭർത്താവിന്റെ രക്തത്തിൽ കുതിർന്ന അരി ഭാര്യയെക്കൊണ്ട് തീറ്റിക്കുന്ന ഭീകരർ; മതംമാറാത്തവരെ കൊന്ന് കെട്ടിത്തൂക്കുന്നു, അറക്കവാൾകൊണ്ട് കഷ്ണമാക്കുന്നു; ഗാന്ധിചിത്രമുള്ള നോട്ട് കൊടുത്താൽ കിട്ടുക ജിന്നയുള്ള പാക് നോട്ട്; ഇത് വൺസൈഡ് നവോത്ഥാനവാദികളുടെ മുഖത്തേക്കുള്ള കാറിത്തുപ്പ്; ദ കാശ്മീർ ഫയൽസ് ഫ്രെയിമുകളിൽനിന്ന് ചോര പൊടിയുന്ന ചിത്രം!
പച്ചയായ ജീവിതത്തിന്റെയും സമരത്തിന്റെയും പട; 96ലെ കലക്ടറെ ബന്ദിയാക്കൽ അഭ്രപാളികളിൽ; തുല്യവേഷത്തിൽ കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോർജും ദിലീഷ്പോത്തനും; സംവിധായകൻ കമൽ കെ എമ്മിന് അഭിമാനിക്കാം; കല്ലുകടിയാവുന്നത് ഡോക്യുഫിക്ഷൻ സ്വഭാവം