GOSSIP - Page 4

മലയാളികൾ അടങ്ങുന്ന വിദേശ നഴ്സിങ് വിദ്യാർത്ഥികൾക്ക് കുരുക്കാവുന്ന പുതിയ അപ്രന്റീസ് നിയമം; ബ്രിട്ടനിൽ നഴ്സിങ് പഠനത്തിനെത്തും മുൻപ് അറിഞ്ഞിരിക്കെണ്ട ഒരു പ്രധാന മാറ്റം
സ്വദേശിവത്കരണം പിടിമുറുക്കുമ്പോഴും ഇന്ത്യൻ നഴ്‌സുമാരെ മുറുക്കെ പിടിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം; 400 ഇന്ത്യൻ നഴ്‌സുമാർക്ക് തൊഴിൽ അവസരം തുറന്ന് പുത്തൻ അറിയിപ്പ് ; ഓപ്പറേഷൻ തിയേറ്ററടക്കം 9 വിഭാഗങ്ങളിൽ മികച്ച ശമ്പളത്തോടെ നിയമനം; ആരോഗ്യ രംഗത്തെ മികവിന്റെ പര്യായമായി ഇന്ത്യൻ മാലാഖമാർ
ജീവിതത്തിൽ തന്നെ ഏറെ വേദനിപ്പിച്ചത് ശ്രീനിവാസൻ; തന്നെ കളിയാക്കി കൊണ്ടുള്ളതാണെന്നറിഞ്ഞിട്ടും ഒരെതിർപ്പും പറയാതെ ലാലേട്ടൻ അഭിനയിച്ച ചിത്രമായിരുന്നു ഉദയനാണ് താരം; ശ്രീനിവാസനെതിരേ തുറന്നുപറച്ചിലുമായി ആന്റണി പെരുമ്പാവൂർ
പെൻഡന്റിൽ കണ്ടത് മലൈക അറോറയുടെ എം എ തന്നെ; സെൽഫിയെടുത്തപ്പോൾ എം എ ആയതിന് മറ്റൊരു വ്യാഖ്യാനവും വേണ്ടെന്ന് മലൈക; അർജുൻ കപൂറുമായുള്ള ബന്ധം ഗോസിപ്പ് കോളങ്ങളിൽ നിറയുമ്പോൾ വിശദീകരണവുമായി നടി
നഗ്‌നരായി വിവാഹം ചെയ്യും; ദീപികയെപ്പോലെ മേനി നടിക്കാനില്ല; കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സർട്ടിഫിക്കറ്റും പങ്കുവെച്ച രാഖി സാവന്ത് വാർത്തയിൽ ഇടംപിടിക്കാൻ പുതിയ ഡയലോഗുമായി രംഗത്ത്
വിഷ്ണു വിശാലിന്റെ വിവാഹമോചനം അമലാ പോളിന് വേണ്ടിയോ? രാക്ഷസൻ എന്ന സിനിമയിലെ നായകന്റെ വിവാഹമോചന വാർത്തക്ക് പിന്നാലെ അമലാ പോളുമായുള്ള വിവാഹവാർത്തയെത്തി; വാർത്ത പരന്നതോടെ പ്രതികരണവുമായി നടൻ രംഗത്ത്