STARDUST - Page 200

പിറന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുമായി എത്തിയ പെൺകുട്ടിക്ക് മുമ്പിലേക്ക് കേക്കുമായി എത്തിയത് ദിലീപ്; അപ്രതീക്ഷിതമായി മുമ്പിലെത്തിയ നടനെ കണ്ട് വിശ്വസിക്കാനാവാതെ ആരാധിക; വീഡിയോ കാണാം
നടൻ ഇന്ദർ കുമാറിന്റെ ആത്മഹത്യാ വീഡിയോ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സിനിമയിലെ രംഗം; സിനിമയിലെ സീനിനെ യഥാർത്ഥ ജീവിതവുമായി കൂട്ടിക്കുഴയ്ക്കുന്നത് സങ്കടകരം; സിനിമയിലെ ഈ രംഗം ചോർന്നതെങ്ങനെയെന്ന് അറിയില്ല; മരണം ഹൃദയാഘാതം മൂലം; വെളിപ്പെടുത്തലുമായി ഭാര്യ
തെലുങ്കിലെ ഓരോ ഡയലോഗും പറഞ്ഞത് വാക്കുകളുടെ അർത്ഥം മനസിലാക്കി; ഉച്ഛാരണം പൂർണമാകുന്നതുവരെ ഓരോ വാക്കും നൂറു തവണയെങ്കിലും ആവർത്തിച്ചു; മഹാനടിക്ക് പിന്നിലെ വിശേഷങ്ങൾ പങ്ക് വച്ച് ദുൽഖർ
മോഹൻലാലിനും സൂര്യയ്ക്കും ഒപ്പം സ്‌ക്രീൻ പങ്കിടാനൊരുങ്ങി അല്ലു സിരീഷ്; മോഹൻലാലും സിരീഷും വീണ്ടും ഒന്നിക്കുന്നത് കെവി ആനന്ദിന്റെ സിനിമയിൽ; ചിത്രം മലയാളത്തിലേക്കും മൊഴിമാറ്റി എത്തും
ലൗ ലെറ്റർ കൊടുക്കാൻ അവസരം കിട്ടിയാൽ അത് മോഹൻലാലിന് തന്നെ കൊടുക്കും; ലാലേട്ടന്റെ റൊമാൻസിനോട് ഒരു പ്രത്യേക ഇഷ്ടം; മമ്മൂക്ക കുറച്ച് സീരിയസ് ആയി ഫീൽ ചെയ്യുന്നതുകൊണ്ട് ലവ് ലെറ്റർ കൊടുക്കാൻ കൈ വിറക്കും; നടി അനുമോളുടെ ഇഷ്ടങ്ങൾ ഇങ്ങനെ
അച്ഛന്റെ ഓർമ്മയിൽ ഇടനെഞ്ച് പൊട്ടി സുരാജ് വെഞ്ഞാറംമൂട്;  അച്ഛൻ ഒരിക്കലും മോനെയെന്ന് വിളിച്ചിട്ടില്ല; സ്‌നേഹം നിറയെ ഉണ്ടെങ്കിലും പ്രകടിപ്പിച്ചിട്ടില്ല ; ചാനൽ പരിപാടിയിൽ പൊട്ടിക്കരച്ചിൽ