STARDUST - Page 201

ഒരു താര വിവാഹത്തിനുകൂടി സാക്ഷ്യം വഹിച്ചു ബോളിവുഡ്;  ഹിമേഷ് രേഷാമിയക്ക് വീണ്ടും മാഗല്യം; ടെലിവിഷൻ താരം സോണിയ കപൂറിനെയാണ് താലി ചാർത്തിയത്; വിരാമമിട്ടത് 22 വർഷത്തെ ദാമ്പത്യത്തിന്
കാനിലെ റെഡ് കാർപ്പറ്റിൽ ചുവടുകൾ പിഴയ്ക്കാതെ കങ്കണയും ദീപികയും; ഹോട്ട് ലുക്കിലുള്ള ക്യാറ്റ്‌സ് സ്യൂട്ടിൽ തിളങ്ങി കങ്കണയെത്തിയപ്പോൾ പിങ്ക് നിറത്തിലെ നീളൻ ഗൗണിൽ സുന്ദരിയായി ദീപികയും; ചിത്രങ്ങൾ കാണാം
എനിക്ക് ഒരുപാട് കോളുകളും മെസേജുകളും വരാറുണ്ട്; ട്രൂ കോളർ ഉള്ളതുകൊണ്ട് ചിലരുടെ കോളുകൾ എടുക്കില്ല: അമലാ പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാൻ സബ്‌സ്‌ക്രൈ ചെയ്യൂ എന്ന മെസേജുകൾ എനിക്കും കിട്ടാറുണ്ട്
ഇരുപത്തി എട്ടാം വയസ്സിൽ വിധവയായ ആളാണ് എന്റെ അമ്മ; ഒറ്റയ്ക്ക് പുറത്തിറങ്ങാനോ സാധനങ്ങൾ വാങ്ങാനോ പോലും അറിയാതിരുന്ന പാവം: അതേസമയം ഭീകര ധൈര്യവുമാണ്: അമ്മയെ കുറിച്ച് മനസ്സ് തുറന്ന് അനുമോൾ
എന്റെ അച്ഛനും അമ്മയും എല്ലാം സൂര്യ തന്നെയാണ്; എന്റെ മകന് സൂര്യയുടെ പകുതി ഗുണങ്ങളെങ്കിലും ഉണ്ടായാൽ ഞാൻ സന്തോഷവതി: സൂര്യ എപ്പോഴും ഭാര്യയെ സന്തോഷവതിയാക്കി വയ്ക്കുന്ന ഭർത്താവ്: ഭർത്താവിനെ ആവോളം പുകഴ്‌ത്തി ജ്യോതിക
മോഹൻലാൽ ഫാൻസിനും സൂര്യാ ഫാൻസിനും ഇനി കൗണ്ട് ഡൗൺ തുടങ്ങാം; തമിഴിലെയും മലയാളത്തിലെയും സൂപ്പർ താരങ്ങൾ വെള്ളിത്തിരയിൽ ഇതാദ്യമായി ഒന്നിക്കുന്നു: ഇരുവരും അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആദ്യം ആരംഭിക്കും