STARDUST - Page 228

ചിത്രം പകർത്താനായി കാത്ത് നിന്ന ഫോട്ടോഗ്രാഫർമാരെ കണ്ടതോടെ ആയയുടെ കൈയിൽ നിന്നും ചാടിയിറങ്ങി തൈമൂർ; തൈമൂർ എന്ന് വിളികൾ ഉയർന്നതോടെ താൻ ടീം എന്ന് തിരുത്തി കുട്ടി താരം; പോകാൻ നേരം എല്ലാവർക്കും നേരെ കൈവിശി ബൈ പറഞ്ഞ് മടക്കം; ബോളിവുഡിലെ കുഞ്ഞുസെലിബ്രിറ്റി വീണ്ടും വാർത്തയിൽ നിറയുന്നതിങ്ങനെ
സഹപ്രവർത്തകയെ പിച്ചിചീന്തിയത് ചോദ്യം ചെയ്തതാണോ തെറ്റ്; എഎംഎംഎയിൽ ഇനി പ്രതീക്ഷയില്ല; സ്ത്രീ പീഡനം എല്ലാ മേഖലയിലുമുണ്ടെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കും; കെപിഎസി ലളിതയുടെ നിലപാട് വേദനിപ്പിച്ചുവെന്നും നടി പാർവതി
തമിഴകത്ത് വിശാൽ പ്രഖ്യാപിച്ചതിന് സമാനമായ ആശയവുമായി ആഷിഖ് അബു; സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ തടയുന്നതിന് ഇനി നിർമ്മിക്കാൻ പോകുന്ന സിനിമകളിൽ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മറ്റി രൂപീകരിക്കും ; ഏത് തരത്തിലുള്ള തൊഴിൽ ചൂഷണങ്ങളും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും കമ്മറ്റി മുൻപാകെ റിപ്പോർട്ട് ചെയ്യാമെന്നും ആഷിഖ്
ആദ്യം ആരുടെ വിവാഹമെന്നുള്ള ചോദ്യത്തിന് പരസ്പരം വിരൽ ചൂണ്ടി ദീപികയും ആലിയയും; ദീപികയുടെ മറുപടി നുണയാണെന്ന് ആരോപിച്ച്‌ ആലിയയും കരണും; കോഫി വിത്ത് കരൺ ചാറ്റ് ഷോയിൽ രൺബിറിന്റെ പഴയ കാമുകിയും നിലവിലെ കാമുകിയും എത്തിയപ്പോൾ സംഭവിച്ചത്
മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായി വിനോദ് രാഘവന്റെ കീഴിൽ ക്രിക്കറ്റ് പരിശീലിച്ച് ദുൽഖർ; പുതിയ ബോളിവുഡ് ചിത്രമായ സോയാ ഫാക്ടറിൽ ക്രിക്കറ്റ് താരമാകാൻ കുഞ്ഞിക്ക നടത്തുന്ന പരിശീലനത്തിന്റെ ചിത്രങ്ങൾ പങ്ക് വച്ച് സജീ സുരേന്ദ്രൻ
മറ്റുള്ളവരുടെ മുൻപിൽ വച്ച് ശരീരം തടവിത്തരാൻ അദ്ദേഹം ആവശ്യപ്പെട്ടു, പിന്നീട് മുറിയിൽ വച്ച് ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു ; ബോളിവുഡിൽ മീ ടൂ വെളിപ്പെടുത്തൽ വിവാദച്ചൂട് ഉയർത്തിയിരിക്കേ സംവിധായകൻ സുഭാഷ് ഘായ്‌ക്കെതിരെ ആരോപണവുമായി നടി കെയ്റ്റ് ശർമ്മ; രാത്രിയിൽ കൂടെ തങ്ങാതെ വിടില്ലെന്ന് ഘായ് പറഞ്ഞെന്നും കെയ്റ്റ്
ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലോടുമെന്ന പഴഞ്ചോല്ല് മാത്രമാണ് താനുദ്ദേശിച്ചത്, അത് പെൺകുട്ടിയുടെ അവസ്ഥ വ്യാഖ്യാനിച്ചതാണ് ;  പാർവ്വതി അത് മോശമെന്ന് വ്യഖ്യാനിച്ചത് അതിന്റെ അർത്ഥമറിയാത്തതുകൊണ്ടാകാം; ആ പെൺകുട്ടി എന്റെ ചങ്കാണ്, സഹോദരിയാണ്; പത്രസമ്മേളനത്തിൽ നടി പാർവ്വതി നടത്തിയ ആരോപണത്തിനെതിരെ തുറന്നടിച്ച് നടൻ ബാബുരാജ്
അമിതാഭ് ബച്ചനെ കുറിച്ചുള്ള സത്യങ്ങൾ ഉടൻ പുറത്തുവരും ; മീ ടൂ ക്യാംപയിൻ ഇന്ത്യൻ സിനിമാ ലോകത്തെ വിറപ്പിച്ചിരിക്കുന്ന സമയം ബച്ചനെതിരെ ആരോപണവുമായി ബോളിവുഡ് ഹെയർ സ്‌റ്റൈലിസ്റ്റ് സപ്‌ന ഭവാനി; മീ ടൂ ക്യാംപയിനെ പിന്തുണച്ച ബച്ചൻ പറയുന്നത് വലിയ നുണയാണെന്നും മാനസിക സമ്മർദ്ദം മറികടക്കാൻ നഖങ്ങൾ മാത്രമല്ല കൈകൾ മുഴുവൻ കടിക്കേണ്ടി വരുമെന്നും സപ്‌ന
മീ ടു ക്യാംപയിൻ: അതിക്രമം സംബന്ധിച്ച് പരാതികളിൽ അന്വേഷണം നടത്താൻ പ്രത്യേക കമ്മറ്റി രൂപീകരിക്കുമെന്ന് നടൻ വിശാൽ; സഹപ്രവർത്തകരായ സ്ത്രീകൾക്ക് ഒരു പ്രശ്‌നം വന്നാൽ കൂടെയുണ്ടാകും, ജൂനിയർ- സീനിയർ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും സുരക്ഷ നൽകുന്നതാകും കമ്മറ്റി; പ്രഖ്യാപനം പുതിയ ചിത്രമായ സണ്ടക്കോഴി 2 മായി ബന്ധപ്പെട്ട് സംസാരിക്കവേ
നിങ്ങൾ ഇരയാണെങ്കിൽ ഇരപിടിയന്മാരെ വെളിച്ചതു കൊണ്ടുവരാനുള്ള ധൈര്യം കാണിക്കണം ; 40 വർഷം നീണ്ട കരിയറിൽ മീ ടൂ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് എന്നോട് ചോദിച്ചാൽ നിങ്ങൾ നിരാശരാകേണ്ടി വരും ; സിനിമയിലും രാഷ്ട്രീയത്തിലും മീ ടൂ വിവാദത്തിരി കൊളുത്തുന്നതിന് പിന്നാലെ ക്യാംപയിനെതിരെ ആഞ്ഞടിച്ച് ഖുശ്‌ബു
എന്നെ അയാൾ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു, ഉറക്കമെഴുന്നേറ്റപ്പോൾ ശരീരം മുഴുവൻ പാടുകളായിരുന്നു;  നടന്നത് പുറത്ത് പറഞ്ഞാൽ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, അയാളുടെ മകളുടെ പ്രായം പോലും എനിക്കില്ല എന്ന് നിങ്ങൾ ഓർക്കണം ; ബോളിവുഡ് നിർമ്മാതാവ് കരീം മൊറാനി തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് 25കാരിയായ നടിയുടെ മീ ടൂ വെളിപ്പെടുത്തൽ
നടി അർച്ചന പത്മിനിയുടെ ആരോപണങ്ങൾ ശുദ്ധ നുണ ; നടിക്കെതിരെ സംഘടനാ തലത്തിലും വ്യക്തിപരമായും നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ; ആരോപണത്തിൽ പറയുന്ന വ്യക്തിയെ അന്നു തന്നെ ഫെഫ്ക സസ്‌പെൻഡ് ചെയ്‌തെന്നും പൊലീസ് കേസ് വേണ്ടെന്ന് അർച്ചന തന്നെ പറയുകയായിരുന്നെന്നും ഉണ്ണിക്കൃഷ്ണൻ