STARDUST - Page 229

തമിഴിലും ഹിന്ദിയിലും വെന്നിക്കൊടി പാറിച്ച ബിഗ് ബോസ് ടെലിവിഷൻ ഷോ മലയാളത്തിലേക്കും; മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും അവതരാകനായി പരിഗണിച്ചെങ്കിലും നറുക്ക് വീണത് മോഹൻലാലിന്; പ്രശസ്തരായ മത്സരാർത്ഥികളെ കണ്ടെത്തി ജൂൺ മാസം പൂണെയിൽ ഷൂട്ടിങ്
24 മണിക്കൂറും ഞാൻ സെക്‌സി മൂഡിൽ; ശ്രീ റെഡ്ഡിയുടെ ഫോൺ സെക്‌സ് വീഡിയോ പുറത്തുവിട്ട് സൂപ്പർ താരം രാജശേഖറിന്റെ ഭാര്യ ജീവിത; തെലുങ്കുസിനിമയിൽ പരസ്പരമുള്ള ചെളിവാരിയെറിയൽ തുടരുന്നു
ഫാൻസുകാരെ കാണിച്ച് ഭയപ്പെടുത്തി ഓടിക്കാമെന്ന് കരുതേണ്ട; മൂന്ന് വിവാഹങ്ങൾ കഴിച്ച പവൻ കല്യാണിന് സ്ത്രീകളോട് ബഹുമാനം ഇല്ല; പവൻ കല്ല്യാണിനു നേരെ അസഭ്യ വർഷം നടത്തിയും ക്യാമറയ്ക്ക് മുൻപിൽ ചെരുപ്പ് ഊരി സ്വയം മർദ്ദിച്ചു വികാരാധീനയായി ശ്രീ റെഡ്ഡി
നിർമ്മാതാവ് അഗസ്റ്റിൻ പ്രകാശിന് ശോഭനയെ നായികയായി വേണ്ട; വേണു നാഗവള്ളിയും ഇക്കാര്യത്തിൽ പിന്തുണച്ചതോടെ ഞാൻ ഒറ്റപ്പെട്ടു; ആ പരീക്ഷണം ഞാൻ എങ്ങിനെ വിജയിച്ചു എന്ന് ഇപ്പോൾ വിവരിക്കാൻ വയ്യ; നായികയെ കുട്ടാ എന്ന് വിളിക്കുന്നതിനോടും പ്രതിഷേധിച്ച് ചിലർ: ഏപ്രിൽ 18ന്റെ ഓർമകളുമായി ബാലചന്ദ്ര മേനോൻ
പകൽ അമ്മേ എന്ന് വിളിക്കും രാത്രിയാകുമ്പോൾ കൂടെ കിടക്കാൻ ക്ഷണിക്കും; വാട്‌സ് അപ്പ് വന്നതോടെ രാത്രിയിൽ ഇക്കിളി സംസാരങ്ങൾക്ക് നിർബന്ധിക്കുന്നവരും നിരവധി: ശ്രീ റെഡ്ഡി തുടങ്ങി വെച്ച വിവാദത്തിൽ ഉലഞ്ഞ് തെലുങ്കു സിനിമ ലോകം
നിന്റെ സുരക്ഷയ്ക്കു വേണ്ടി ഇനിയെന്റെ ജീവൻ പകുത്തു നൽകേണ്ടി വന്നാലും ഞാനത് ചെയ്യും; ലോകത്തെ എല്ലാ കുട്ടികളും ദുഷ്ടരിൽ നിന്നും സുരക്ഷിതരായിരിക്കണം; നമുക്ക് നമ്മുടെ കുട്ടികളെ കൂടുതൽ ചേർത്ത് പിടിക്കാം; വൈറലായി സണ്ണി ലിയോണിന്റെ വാക്കുകൾ
അതെ മികച്ച നടനുള്ള ദേശീയ അവാർഡ് ഈ പയ്യന് തന്നെ; മൂന്നാമത്തെ വയസ്സിൽ മുത്തശ്ശിയുടെ തോളിലേറി സ്‌റ്റേജിൽ കയറി; സ്റ്റേജിൽ വളർന്ന ആ പയ്യൻ പിന്നീട് ഷെയ്ക്‌സ്പിയറിന്റെ മാക്‌ബത്തിലും ബ്രെഹ്തിന്റെ ലൈഫ് ഓഫ് ഗലീലിയോയിലും വേഷമിട്ടു; അറുപത്തഞ്ചാമതു ദേശീയ അവാർഡിലെ താരമായി പത്തൊൻപതുകാരനായ ബംഗാളി സിനിമയിലെ യുവതാരം റിദ്ധിസെൻ