STARDUST - Page 230

ദുബായിൽ നടന്ന വിവാഹ ചടങ്ങിലും ശ്രീദേവി മാമിന് മേക്ക് അപ്പ് ഇട്ടത് ഞാനായിരുന്നു; കൂടെ പ്രവർത്തിച്ചവരെ പോലും കണ്ടിരുന്നത് കുടുംബത്തിലെ ഒരംഗത്തെ പോലെ: ശ്രീദേവിയെ കുറിച്ച് മനസ്സ് തുറന്ന് താരത്തിന്റെ മേക്ക് അപ്പ്മാൻ
നാഗ ശൗര്യയുടെ അഭിമുഖം കണ്ടപ്പോൾ താൻ തകർന്ന് പോയി; ഏതെങ്കിലും രീതിയിൽ ഞാൻ അദ്ദേഹത്തെ വേദനിപ്പിച്ചെങ്കിൽ വിഷമമുണ്ട്; ഇപ്പോൾ അദ്ദേഹത്തിന് കുറച്ച് ആശ്വാസമായെന്ന് ഞാൻ കരുതുന്നു; തനിക്കെതിരെ ഉള്ള ആരോപണങ്ങൾക്ക് മറുപടിയുമായി സായി പല്ലവി
തെന്നിന്ത്യൻ നടി മേഘ്‌ന നായിഡുവിന്റെ ഗോവയിലെ വീട്ടിൽ മോഷണം; വാടകയ്ക്ക് താമസിച്ചവർ  തന്റെ അടിവസ്ത്ര അടക്കം സകല സാധനങ്ങളും അടിച്ച് മാറ്റി കടന്നതായി നടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
കേരളത്തിൽ അങ്ങോളം ഇങ്ങോളം നായർ ഭക്ഷണം വിളമ്പാൻ ഉറച്ച് എൻഎസ്എസ്; അടൂരിൽ തുടക്കമാകുന്നത് എൻഎസ്എസ് സ്വയം സഹായ സംഘങ്ങൾ നേതൃത്വം നൽകുന്ന ആദ്യ ഭക്ഷണശാല; വിഷരഹിത പച്ചക്കറി കൊണ്ട് കേരളത്തെ തീറ്റിക്കാൻ ഉറച്ച് സുകുമാരൻ നായർ
വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയൻ കൊടുത്ത വാക്കാണത്. ഞാൻ കാളിയൻ; പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി കാളിയൻ എത്തുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് താരം
തന്റെ പ്രിയപ്പെട്ട ചിത്രങ്ങൾ കഹാനി, ഡേർട്ടി പിക്ച്ചർ, തുമാരി സുലു എന്നിവയാണ്; ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങളും തന്റെ യഥാർഥ സ്വഭാവവുമായി ചില സാമ്യങ്ങളുണ്ട്; കഥാപാത്രത്തിനുവേണ്ടി ഏതറ്റംവരേയും പോകാൻ ഞാൻ തയാറാകുമെന്ന് വിദ്യാ ബാലൻ