STARDUST - Page 232

തെന്നിന്ത്യൻ താരറാണിയായിരുന്ന സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രം മഹാനടിയിൽ ദുൽഖറിനൊപ്പം അനുഷ്‌ക ഷെട്ടിയും; ജെമിനി ഗണേശനായി ദുൽഖറെത്തുമ്പോൾ സാവിത്രിയായി കീർത്തി സുരേഷും തെലുങ്കിലെ ആദ്യ വനിതാ സൂപ്പർസ്റ്റാറായ ഭാനുമതിയായി അനുഷ്‌കയും വെള്ളിത്തിരയിൽ
ജയസൂര്യയുടെ വളർച്ച അതിശയിപ്പിക്കുന്നത്; ചലനങ്ങളും നിശബ്ദമായ നോട്ടങ്ങളും കൊണ്ട് മികച്ച നടന്മാരുടെ നിരയിലെന്ന്‌ നടൻ തെളിയിച്ചുവെന്നും സത്യൻ അന്തിക്കാട്; സത്യേട്ടന്റെ വാക്കുകൾ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നതായി ജയസൂര്യ
അവസരങ്ങൾക്കു വേണ്ടി എന്തു ചെയ്യാനും ചില നടിമാർ തയ്യാറാവുന്നുണ്ട്; പ്രശസ്തിയാണ് ഇവരുടെ ലക്ഷ്യം; ഇതിനു വേണ്ടി ലൈംഗികതയ്ക്ക് വഴങ്ങി കൊടുക്കാനും ഇവർ മടി കാണിക്കാറില്ല; വിവാദ വെളിപ്പെടുത്തലുമായി നിർമ്മാതാവ് ഏക്താ കപൂർ
സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണെങ്കിൽ ജീവിതകാലം മുഴുവൻ ആ കാത്തിരിപ്പ് തുടരുകയേ ഉള്ളു; നിങ്ങളെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു കഥാപാത്രം ലഭിക്കാനുള്ള സാധ്യത വൈക്കോൽ കൂനയിൽ സൂചി തിരയുന്നത് പോലെയാണ്; വിവാഹ ശേഷമുള്ള സിനിമ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്ന് ഭാവന
ചുരുണ്ട ഇടതൂർന്ന മുടി ട്രേഡ് മാർക്കാക്കി പ്രേമത്തിലെ മേരിയായി മലയാള സിനിമയിലേക്കെത്തിയ അനുപമയുടെ ലുക്ക് ആകെ മാറി; സ്‌ട്രേറ്റ് ചെയ്ത മുടിയിൽ പുതിയ ഹെയർ സ്റ്റൈലുമായി കിടിലൻ ലുക്കിൽ നടി
ആദ്യ സിനിമയിലെ ആദ്യ ഷോട്ടിൽ എന്റെ വയറിൽ ഒരു വലിയ ശംഖ് വീഴുന്ന രംഗമുണ്ടായിരുന്നു; എന്തിനാണിങ്ങനെ ചെയ്യുന്നത് എന്ന് ഞാൻ സംവിധായകനോട് ചോദിച്ചു; അത് കാണാൻ മനോഹരമായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ മറുപടി; തെന്നിന്ത്യൻ സിനിമക്ക് നായികയുടെ അരക്കെട്ടിനോട് പ്രണയമാണെന്ന് ഇല്യാന ഡി ക്രൂസ്
ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയും പിന്നെ റോഷൻ ആൻഡ്രൂസും; വി ചിഹ്നം കണ്ണുകളിലേക്ക് ചൂണ്ടി സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ വ്യത്യസ്ത ലുക്കുമായി മോഹൻലാലും നിവിൻ പോളിയും; മംഗലാപുരത്തെ ഷൂട്ടിംഗിനിടെ കിട്ടിയ ഇടവേള താരങ്ങൾ ആഘോഷമാക്കിയത് ഇങ്ങനെ