STARDUST - Page 97

ഒരു വര്‍ഷം വളരെ പെട്ടെന്ന് കടന്നുപോയി; തമിഴ് ആചാരത്തില്‍ വീണ്ടും വിവാഹിതരാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു; ഇത് മനോഹരമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും നന്ദി: വീണ്ടും വിവാഹിതയായി സ്വാസിക
അവാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത തീരുമാനം; എന്റെ തീരുമാനം ആരെ എങ്കിലും നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണം; ഇതിന് അര്‍ഹരായ ഒരുപാട് ആളുകള്‍ വേറെ ഉണ്ട്; അങ്ങനെ ആര്‍ക്കെങ്കിലും നല്‍കണം; അത് കാണുമ്പോള്‍ എനിക്ക് സന്തോഷമാകും; കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിരസിച്ച് കിച്ച സുദീപ്
ഒരു ചെറിയ റീട്ടെയില്‍ ഷോപ്പിലെ ദുപ്പട്ട കണ്ട് ഞെട്ടി; ആ ദുപ്പട്ടയ്ക്ക് ദേശീയ പതാകയുടെ രൂപകല്‍പ്പന; ഇത് നമ്മുടെ ദേശീയ പതാകയോടുള്ള അവഹേളനം; വ്യക്തമായ നിയമലംഘനം; കുറിപ്പുമായി അന്ന രാജന്‍
അവര്‍ വീണ്ടും കണ്ടു; ജീവന്‍ കാത്ത ഓട്ടോക്കാരന്‍; നന്ദി പറഞ്ഞ് സെയ്ഫിന്റെ അമ്മ; അദ്ദേഹത്തിന്റെ നല്ല മനസ്സിന് നന്ദി പറഞ്ഞ് സെയ്ഫ്; ആശുപത്രിയിലെത്തിച്ച ഡ്രൈവറെ കണ്ട് സെയ്ഫ്
ഇത്തരം അസംബന്ധം നിര്‍ത്തണം! അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ ഉടനെ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും; വിവാദങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് നടി തബു
വൈകാരികമായി തളര്‍ന്നു പോയി; ഏറെ ആലേചിച്ചെടുത്ത തീരുമാനം; എനിക്ക് വളരാനും എന്റെ മുറിവുകള്‍ ഉണങ്ങാനും അതാണ് ശരിയായ തീരുമാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു; രണ്ട് വര്‍ഷത്തെ ദാമ്പ്യജീവിതം അവസാനിപ്പിച്ച് അപര്‍ണ വിനോദ്
ചെയ്യുന്ന കാര്യങ്ങൾ നന്നായി ചെയ്താലേ മനസിന് തൃപ്തിയാവൂ; ഒരു ലിമിറ്റ് ക്രോസ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല; ദിവ്യ ഭയങ്കര ഡെഡിക്കേഷനാണ്; ഭാര്യയെ കുറിച്ച്‍ വീണ്ടും മനസ് തുറന്ന് ക്രിസ് വേണു​ഗോപാല്‍
ഭയങ്കര ഹിറ്റായ പടത്തില്‍ നിന്നും സീനുകള്‍ മാറ്റുമ്പോഴുള്ള വിഷമം ആക്ടര്‍ എന്ന നിലയില്‍ ഉണ്ട്; എന്നാല്‍ മനപ്പൂര്‍വ്വം ചെയ്തതല്ല; ഉണ്ണിയാണ് എന്നെ അഭിനയിക്കാന്‍ വിളിച്ചത്; ഞങ്ങള്‍ രണ്ടും കട്ടക്ക് നിന്ന് ഫൈറ്റ് ചെയ്യുന്ന രംഗമായിരുന്നു; റിയാസ് ഖാന്‍
ആ പ്രശ്‌നത്തിന് ശേഷം ഞാനങ്ങനെ പുറത്തെ പരിപാടികള്‍ക്കൊന്നും പോകാറില്ല; എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ നിന്നത് ജനങ്ങളാണ്; നിങ്ങള്‍ക്ക് നന്ദി പറയാന്‍ ഈ വേദി ഞാന്‍ ഉപയോഗിക്കുന്നു; നിവിന്‍ പോളി
25 വര്‍ഷമായി ഞാന്‍ ഇതേ ചോദ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട്; എന്റെ മാതാപിതാക്കളും കുടുംബവും ഭാര്യയും എന്റേതാണ്; അവരുടെ നേട്ടങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു; അഭിഷേക് ബച്ചന്‍